ശ്രീനിജനുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധമെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശ്രീനിജനുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധമെന്ന്

    കണ്ണൂര്*: അനധികൃത സ്വത്ത് സമ്പാദിച്ചതായി ആരോപണവിധേയനായ യൂത്ത് കോണ്*ഗ്രസ് നേതാവ് പിവി ശ്രീനിജിനുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധമെന്ന് കെ.സുധാകരന്* എം.പി ആരോപിച്ചു.ശ്രീനിജന്റെ സേവനം സിപിഎം ഉപയോഗിച്ചെന്നും അതിനാലാണ് ശ്രീനിജിനെതിരെ ആദ്യം പ്രതികരിച്ച എം.വി ജയരാജനേയും എം.ബി.രാജേഷിനേയും സി.പി.എം നേതൃത്വം നിശബ്ദരാക്കിയതെന്നും സുധാകരന്* പറഞ്ഞു.

    അനധികൃതമായി സ്വത്ത് സന്പാദിച്ചുവെന്ന ആരോപണത്തെ തുടര്*ന്ന് ശ്രീനിജന്* യൂത്ത് കോണ്*ഗ്രസ് അംഗത്വം രാജിവെച്ചിരുന്നു.





    Online Business Consulting | Internet Business Consulting
Working...
X