മുംബൈ: ജനുവരി അഞ്ച് ബുധനാഴ്ച നാലാഴ്ചയ്ക്ക് ശേഷം വന്* തോതില്* സെന്*സെക്സ് താണു. 197 പോയന്റാണ് താഴോട്ട് വന്നത്. നിഫ്ടി 6100 താഴെ ക്ലോസ് ചെയ്തു. ഇത് വിപണിയില്* മ്ലാനത പരത്തിയിട്ടുണ്ട്. സെന്*സെക്സ് 20,301.10 (-197.62)
നിഫ്ടി 6,079.80 (-66.55)
ബാങ്ക് പലിശ നിരക്ക് കൂട്ടാനിടയുണ്ടെന്ന വാര്*ത്തകളാണ് വിപണിയെ ബാധിച്ചത്. പലിശനിരക്ക് ലാഭത്തെ ബാധിയ്ക്കുന്ന കമ്പനികളുടെ ഓഹരിവില താഴോട്ട് പോയി. രാവിലെ മുതല്* തന്നെ വിപണി താഴോട്ടായിരുന്നു. ഒരു വേള 200 പോയന്റിന് താഴെവരെ സെന്*സെക്സ് എത്തിയിരുന്നു.
അടുത്ത ആഴ്ച മുതല്* സാമ്പത്തിക വര്*ഷത്തിലെ മൂന്നാം പാദ ലാഭ/നഷ്ട കണക്കുകള്* കമ്പനികള്* പ്രഖ്യാപിയ്ക്കും. ഇത് വിപണിയ്ക്ക് ജീവന്* നല്*കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. വിദേശ ഫണ്ടുകള്* ഇന്ത്യന്* വിപണിയില്* കാര്യമായി ഇടപാടില്* ഏര്*പ്പെട്ടില്ല. ഇന്ത്യയിലെ ഇന്*ഷുറന്*സ് കമ്പനികളും മ്യൂച്ചല്* ഫണ്ടുകളും വിപണിയില്* നിന്ന് വിട്ടു നില്*ക്കുകയായിരുന്നു.
ബാങ്കിംഗ്, റിയാല്*റ്റി, ഓട്ടോ രംഗങ്ങളിലെ ഓഹരികളാണ് ഇറക്കത്തിന് തുടക്കം കുറിച്ചത്. ഏഷ്യന്* - യൂറോപ്യന്* വിപണികളും ബുധനാഴ്ച ശക്തമായിരുന്നില്ല.
Online Business Consulting | Internet Business Consulting