ദില്ലി: ബാങ്കുകളുടെ എടിഎം ഉപയോഗ രീതി പരിഷ്*കരിക്കുന്നു. വ്യത്യസ്ത സേവനങ്ങള്* ലഭ്യമാകുന്നതിന് ഓരോ തവണയും പിന്* നമ്പര്* അമര്*ത്തിയാലേ എടിഎം പ്രവര്*ത്തനക്ഷമമാകൂ.പണം പിന്*വലിക്കുന്നതിനും ബാലന്*സ് അറിയുന്നതിനും അക്കൗണ്ട് പരിശോധിക്കുന്നതിനും ഓരോ പ്രാവശ്യവും പിന്*(തിരിച്ചറിയല്* നമ്പര്*) ഉപയോഗിക്കേണ്ടിവരും. ഒരുതവണ പിന്*നമ്പര്* ഉപയോഗിച്ചാല്* ഒറ്റ പ്രാവശ്യമേ പണം പിന്*വലിക്കാന്* കഴിയൂ. ഒരു ഇടപാടിനു ശേഷം കൂടുതല്* പണം വേണമെങ്കില്* വീണ്ടും കാര്*ഡിട്ട് പിന്* നമ്പര്* കൊടുക്കേണ്ടിവരും.
നിലവില്* ഒരു തവണ പിന്* നമ്പര്* അമര്*ത്തിയാല്* എല്ലാ സേവനങ്ങളും ലഭ്യമായിരുന്നു. എ.ടി.എം കാര്*ഡുകളുടെ ദുരുപയോഗം വ്യാപകമായതിനാലാണ് റിസര്*വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ രീതി നടപ്പാക്കാന്* ബാങ്കുകള്*ക്ക് നിര്*ദേശം നല്*കിയത്.
ഒട്ടേറെ ഉപയോക്താക്കള്* എടിഎമ്മിലൂടെ പണം എടുത്തശേഷം കാര്*ഡ് തിരിച്ചെടുക്കാന്* മറക്കാറുണ്ട്. അവസംര മുതലാക്കുന്ന തട്ടിപ്പുകാര്* വീണ്ടും പണം പിന്*വലിക്കുകയോ മറ്റു ഇടപാടുകള്* നടത്തുകയോ ചെയ്യുന്നു.
യഥാര്*ഥ ഉപയോക്താവ് നല്*കിയ പിന്*നമ്പര്* കാര്*ഡിനൊപ്പം സജീവമായി നില്*ക്കുന്നതിനാലാണ് ഇതു സാധ്യമാകുന്നത്. പുതിയ രീതിയെപ്പറ്റി ഉപയോക്താക്കളെ അറിയിക്കണമെന്നും ബാങ്കുകളോടു റിസര്*വ് ബാങ്ക് നിര്*ദേശിച്ചിട്ടുണ്ട്.
Online Business Consulting | Internet Business Consulting