തിരുവനന്തപുരം: പി ശശി വിഷയത്തില്* വിഎസ് പാര്*ട്ടിയ്ക്കുള്ളില്* കടുത്ത അമര്*ഷം പ്രകടിപ്പിച്ചുവെന്ന് റിപ്പോര്*ട്ട്. ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്* ജനുവരി രണ്ടിന് ചേര്*ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രി അമര്*ഷം പ്രകടിപ്പിച്ചത്. പി ശശിയുടെ ചികിത്സയെക്കുറിച്ച് ബുധനാഴ്ച വാര്*ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്*ത്തകര്* ചോദിച്ചപ്പോള്* പ്രശ്*നം പഠിക്കുന്നതേയുള്ളുവെന്നാണ് വിഎസ് പറഞ്ഞത്. എന്നാല്* ഇക്കാര്യം വിഎസ് വേണ്ടവിധം പഠിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റില്* നിന്നുള്ള റിപ്പോര്*ട്ട്.
ലോട്ടറി വിവാദം ഏറ്റുമുട്ടലിനു വഴിതുറന്ന യോഗത്തില്* ആ അജന്*ഡ കൂടാതെ ഉയര്*ന്ന ഏക വിഷയം ശശിയുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* പ്രശ്*നത്തെക്കുറിച്ച് അവിടെ വിവരിച്ചതിനെത്തുടര്*ന്നായിരുന്നു വി.എസിന്റെ ഇടപെടല്*.
ശശിക്കെതിരെ പരാതിയൊന്നുമില്ലെന്ന പാര്*ട്ടിയുടെ പുറത്തെ ഭാഷ്യമൊന്നും നിഴലിക്കുന്ന വാക്കുകളായിരുന്നില്ല പിണറായിയുടേത്. ശശി അവധിക്കു പോകാന്* ഇടയായ കാര്യങ്ങള്* അദ്ദേഹം അവിടെ വിശദീകരിച്ചു.
പാര്*ട്ടി അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്*നമാണെന്നും വ്യക്തമാക്കി. കണ്ണൂരില്* ഉണ്ടായ ഒരു പരാതിയുടെ സംക്ഷിപ്തവും വിവരിച്ചു. തുടര്*ന്ന് ഇടപെട്ട വി.എസ് ഒരു എംഎല്*എ കൂടി ശശിയുമായി ബന്ധപ്പെട്ട തന്റെ അനുഭവം പാര്*ട്ടി നേതൃത്വത്തെ ധരിപ്പിച്ചില്ലേ എന്നു ചോദിച്ചു.
അക്കാര്യം ഇതുവരെ എന്തുകൊണ്ടു സെക്രട്ടറി പാര്*ട്ടിയില്* റിപ്പോര്*ട്ട് ചെയ്തില്ല എന്ന് ആരാഞ്ഞു. പറഞ്ഞയാളുടെ അഭ്യര്*ഥന കണക്കിലെടുത്താണ് എന്നു പിണറായി വിശദീകരിച്ചു.
മറ്റൊരാളോടും പറയരുതെന്നും അതു വന്* ഭവിഷ്യത്തിനു വഴിവയ്ക്കുമെന്നും അദ്ദേഹം തന്നെ പറഞ്ഞു. ആ വാക്കു പാലിക്കാനാണ് അങ്ങനെ ചെയ്തതെന്നു പിണറായി അറിയിച്ചു. എങ്കില്* പിന്നെ അക്കാര്യം എങ്ങനെ താനടക്കമുള്ളവര്* അറിഞ്ഞു എന്നായിരുന്നു വി.എസിന്റെ മറുചോദ്യം.
മറ്റാരും തന്നെ ഈ ചര്*ച്ചയില്* പങ്കെടുത്തില്ല. സന്ദേഹങ്ങള്* ഉയര്*ത്തിയതുമില്ല. ശശി സംസ്ഥാനകമ്മിറ്റി അംഗം കൂടിയായതിനാല്* ആ കമ്മിറ്റിക്കാണ് ഇക്കാര്യം പരിഗണിച്ചു തീരുമാനമെടുക്കാനുള്ള അധികാരം. അതിനാല്* അടുത്ത കമ്മിറ്റിക്കു മുമ്പു ചേരുന്ന സെക്രട്ടേറിയറ്റ് ഇനി ഇൌ വിഷയം പരിഗണിക്കാനാണു സാധ്യത.
വി.എസിന്റെ എക്കാലത്തെയും നോട്ടപ്പുള്ളിയായ ഔദ്യോഗികപക്ഷ നേതാവാണു ശശി. കണ്ണൂരില്* പ്രശ്*നം ഉയര്*ന്നപ്പോള്* തന്നെ ഇതു സംബന്ധിച്ച മുഴുവന്* വിവരങ്ങളും അദ്ദേഹം ശേഖരിച്ചിരുന്നു.
ശശിയുമായി ബന്ധപ്പെട്ടു കേന്ദ്രനേതൃത്വത്തിനും അനവധി ഇമെയില്* സന്ദേശങ്ങള്* പലരും അയച്ചതയാണ് അറിയുന്നത്. കേന്ദ്ര നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കാനിടയുള്ളൂ.
Online Business Consulting | Internet Business Consulting