തിരുവനന്തപുരം: റോഡരികിലെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധി ശരിവച്ച സുപ്രീം കോടതി വിധി അടിയന്തരാവസ്ഥ കാലത്തെ പ്രേതബാധയാണെന്ന് സിപിഎം നേതാവ് എം.വി ജയരാജന്*. ഭരണകൂടങ്ങളുടെ ജനദ്രോഹ നയങ്ങള്*ക്കെതിരെ പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് കോടതികള്* നിരോധിച്ചത്. വിധി ദൗര്*ഭാഗ്യകരമാണ്. രാഷ്ട്രീയ പാര്*ട്ടികളുടെ മാത്രമല്ല വിവിധ മതസംഘടനകളുടെ ആഘോഷങ്ങള്*ക്കും വിധി തടസ്സം സൃഷ്ടിക്കും.
ആഗോളവത്കരണത്തിന്റെ അനന്തരഫലം കോടതികളെയും ബാധിച്ചിരിക്കുന്നുവെന്നാണ് ഇത്തരം വിധികള്* സൂചിപ്പിക്കുന്നത്. നാവടക്കു, പണിയെടുക്കൂ എന്ന ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്തെ നയമാണ് കോടതികളും തുടരുന്നതെന്നും ജയരാജന്* ചാനലുകള്*ക്ക് നല്*കിയ അഭിമുഖത്തിനിടെ പറഞ്ഞു.
പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ ജയരാജന്* നടത്തിയ പരാമര്*ശത്തിന്റെ പേരില്* ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തിരുന്നു. ഈ കേസ് നടന്നുവരികയാണിപ്പോള്*.
Online Business Consulting | Internet Business Consulting