സൗദി അറേബ്യയില്* ഇനി ബ്ലോഗ് എഴുതണമെങ്കില്* ലൈസന്*സ് എടുക്കണം. എല്ലാ ഇലക്ടോണിക് പ്രസാധകരും ലൈസന്*സ് എടുക്കണമെന്നാണ് പുതിയ നിയമം. ഈ ലൈസന്*സ് അവരവരുടെ വെബ്*സൈറ്റില്* കാണിയ്ക്കുകയും വേണം. ന്യൂസ് പേപ്പറുകളും ഓണ്*ലൈനായി വാര്*ത്ത പ്രസിദ്ധീകരിയ്ക്കാന്* പുതിയ ലൈസന്*സ് എടുക്കണം.അറബ് പ്രദേശത്ത് ഏറ്റവും കൂടുതല്* ബ്ലോഗര്*മാര്* ഉള്ളത് സൗദി അറേബ്യയിലാണ്. കള്*ച്ചര്* ആന്*ഡ് ഇന്*ഫര്*മേഷന്* മിനിസ്ട്രി ആണ് ഈ പുതിയ നിയമം കൊണ്ട് വന്നിരിയ്ക്കുന്നത്. 20 വയസ് തികഞ്ഞ സൗദി അറേബ്യന്* പൗരനാണെങ്കില്* മാത്രമേ ലൈസന്*സ് ലഭിയ്ക്കുകയുള്ളു. മാത്രമല്ല ഹൈസ്കൂള്* വിദ്യാഭ്യാസം എങ്കിലും നേടിയിരിയ്ക്കുകയും വേണം.
ഇത് സെന്*സെര്*ഷിപ്പ് അല്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇ പ്രസാധനം നടത്തുന്ന് വ്യക്തികളും മന്ത്രാലയും തമ്മില്* ബന്ധം ഉണ്ടാവുക എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം. വിവര-സാംസ്കാരിക മന്ത്രാലയത്തിന്റെ വക്താവ് അബ്ദ് അല്* റഹ്മാന്* ഹൂസ വ്യക്തമാക്കി. ഈ നിയമം പാലിച്ചില്ലെങ്കില്* പിഴ ഈടാക്കുകയോ സൈറ്റ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാന്* സര്*ക്കാരിന് അധികാരം ഉണ്ടായിരിയ്ക്കും. രജിസ്റ്റര്* ചെയ്യാനായി വ്യക്തിയുടെ പേരും വിലാസവും ടെലഫോണ്* നമ്പരും മാത്രമേ ആവശ്യമുള്ളു എന്നും ഹൂസ വ്യക്തമാക്കിയിട്ടുണ്ട്.
Online Business Consulting | Internet Business Consulting