മുംബൈ: നഗരത്തില്* വീണ്ടും റെക്കോര്*ഡ് വിലയ്ക്ക് ഭൂമി വില്*പ്പന. ഇത്തവണ നഗരത്തിലെ പോഷ് ഏരിയകളൊന്നുമല്ല കണ്ണുമഞ്ഞളിക്കുന്ന വിലയ്ക്ക് വിറ്റുപോയിരിക്കുന്നത്. ചേരിയായി അറിയപ്പെടുന്ന അന്ധേരിയിലാണ് ഈ റെക്കോര്*ഡ് വിലയിലുള്ള വില്*പന. അന്ധേരി-കുര്*ള റോഡിലുള്ള 30,000 ചതുരശ്രഅടി(7ഏക്കര്*)ഭൂമി വിറ്റിരിക്കുന്നത് 800 കോടി രൂപയ്ക്കാണ്.
അന്ധേരി ഈസ്റ്റിലുള്ള ഈ സ്ഥലത്തിനടുത്ത് മലയാളികള്* തിങ്ങിപ്പാര്*ക്കുന്നുണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണ് ഇതെന്ന് റിയല്* എസ്*റ്റേറ്റ് വിദഗ്ധര്* പറയുന്നു.
മുംബൈയില്* നിന്നുള്ള റിയല്* എസ്*റ്റേറ്റ് കമ്പനിയായ എച്ച്ഡിഐഎലിന്റേതായിരുന്നു ഈ സ്ഥലം. കനകിയ ഗ്രൂപ്പ് ആണ് ഇതിപ്പോള്* വാങ്ങിയിരിക്കുന്നത്.
ഒരിക്കല്* താക്കൂര്* കുടുംബത്തിന്റേതായിരുന്ന ഈ സ്ഥലം രണ്ട് വര്*ഷം മുമ്പാണ് എച്ച്ഡിഐഎല്* 400 കോടി രൂപ കൊടുത്ത് സ്വന്തമാക്കിയത്. രണ്ട് വര്*ഷം മുമ്പ് നല്*കിയ പണത്തിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ കച്ചവടത്തിലൂടെ എച്ച്ഡിഐഎല്* കീശയിലാക്കിയിരിക്കുന്നത്.
സമീപകാലത്തെ ഏറ്റവും വലിയ ലാന്*ഡ് ഡീല്* ആയി അറിയപ്പെടുന്നത് 2010ല്* വഡ്*ലയിലെ ആറ് ഏക്കര്* ഭൂമി വാങ്ങാന്* 4,053 കോടി രൂപാ ലോധാ ഗ്രൂപ്പ് ചെലവഴിച്ചതാണ്. ഭീകരാക്രമണവും അമിത ജനവാസവും മറ്റും ഉണ്ടെങ്കിലും മുംബൈ തന്നെയാണ് ഇന്ത്യയിലെ ഭൂമി വിപണിയിലെ താരം എന്ന് ഒന്നുകൂടി ഉറപ്പിക്കുകയാണ് വന്* തുകയ്ക്ക് നടക്കുന്ന ഈ ഭൂമികൈമാറ്റങ്ങള്*.
Online Business Consulting | Internet Business Consulting