ബാംഗ്ലൂര്*: വിമാനയാത്രക്കിടയില്* പ്രശ്*നങ്ങളുണ്ടാക്കുന്ന യാത്രക്കാര്* ഇനി രക്ഷപ്പെടാനിടയില്ല. പിടിയിലാകുന്ന ഇത്തരക്കാരെ ഒരു വര്*ഷം തടവിലിടുന്ന തരത്തില്* 1937ലെ എയര്*ക്രാഫ്റ്റ് നിയമത്തില്* ഭേദഗതി വരുത്തി. വിമാനജീവനക്കാര്*, സഹയാത്രികര്* എന്നിവരെ ശല്യപ്പെടുത്തുക, വിമാനത്തില്* പാലിക്കേണ്ട നിയമങ്ങള്* പാലിക്കാതിരിക്കുക, ലഗ്ഗേജുകള്* അശ്രദ്ധമായി കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങള്* ചെയ്യുന്നവര്*ക്കാണ് ഒരുവര്*ഷത്തെ തടവ് അനുഭവിക്കേണ്ടിവരുക.
തടവല്ലെങ്കില്* ഇവര്* അഞ്ചുലക്ഷം രൂപയോളം പിഴയും ഒടുക്കേണ്ടിവരും. ചിലയവസരങ്ങളില്* കുറ്റത്തിന്റെ ഗൗരവമനുസരിച്ച് രണ്ടും സഹിക്കേണ്ടിയും വരും. ആഭ്യന്തര, രാജ്യാന്തര വിമാനസര്*വ്വീസുകള്*ക്കെല്ലാം ഈ നിയമം ബാധകമായിരിക്കും.
ഇതുസംബന്ധിച്ച് സിവില്* ഏവിയഷന്* ഡയ്*റക്ടറേറ്റ് ജനറല്* വിജ്ഞാപനം ഇറക്കി. മാത്രമല്ല നിയമപ്രകാരം ശല്യക്കാരായ യാത്രക്കാര്*ക്കെതിരെ വിമാനത്തിലുള്ള ജീവനക്കാര്*ക്ക് ഉടന്* നടപടിയെടുക്കാനും അവകാശമുണ്ട്.
ഇവര്*ക്ക് സെന്*ട്രല്* ഇന്*ഡസ്ട്രിയല്* ഏജന്*സിയിലോ മറ്റോ ഇതുകാണിച്ച് ഉടനടി പരാതി ഫയല്* ചെയ്യാം. അടുത്തകാലത്തായി വിമാനയാത്രക്കിടെ യാത്രക്കാര്* അപമര്യാദയായി പെരുമാറുന്നതും സഹയാത്രികരെ ശല്യം ചെയ്യുന്നതുമായ സംഭവങ്ങള്* കൂടിവരുകയാണെന്നും ഇതിനെതിരെ ഇന്ത്യന്* ശിക്ഷാനിയമം മാത്രം ഉപയോഗിക്കുന്നത് ഫലപ്രദമല്ലെന്നും ഡയറക്ടറേറ്റ് ജനറല്* ഭരത് ഭൂഷണ്* പറഞ്ഞു.
നിലയില്* വിമാനത്തില്* നിയമം ലംഘിക്കുന്നവര്*ക്കെതിരെ ഇന്ത്യന്* ശിക്ഷാനിയമത്തിലെ 336, 323, 354, 506 വകുപ്പുകള്* പ്രകാരമാണ് നടപടികള്* സ്വീകരിക്കാറുള്ളത്. ഇപ്പോള്* പുതിയ നിയമം 1937ലെ എയര്*ക്രാഫ്റ്റ് നിയമത്തില്* 22, 23 വകുപ്പുകളായാണ് ചേര്*ത്തിരിക്കുന്നത്.
Online Business Consulting | Internet Business Consulting