പ്രഭുദേവ-നയന്*താര പ്രണയവിവാദം കത്തിപ്പടരാന്* തുടങ്ങിയിട്ടിപ്പോള്* നാളേറെയായി. എന്നാലും നയന്*താരയുടെ ഇതിന് മുമ്പത്തെ പ്രണയം ആളുകള്* പൂര്*ണമായി മറന്നുകാണാനിടയില്ല. തമിഴ് നടനായ ചിമ്പുവിന്റെ പേര് കേള്*ക്കുമ്പോള്*ത്തന്നെ മലയാളിപ്രേക്ഷകര്* ഏറെയും അറിയാതെ നയന്*താരയെ ഓര്*ത്തുപോകും. കാരണം അതും കോളിളക്കങ്ങള്* സൃഷ്ടിച്ച ഒരു പ്രണയബന്ധമായിരുന്നു. ഇവരുടെ ചുംബനമുള്*പ്പെടെയുള്ള കാര്യങ്ങള്* മാധ്യമങ്ങള്* ആഘോഷിച്ചതിന് കണക്കില്ല. എന്നാല്* ഇപ്പോള്* ഈ ബന്ധത്തിന്റെ പ്രേതം നയന്*സിന്റെ പുതിയ കാതലന്* പ്രഭുദേവയെ അലട്ടുന്നു.
ചിമ്പുവിനോട് നയന്*താരയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞിരിക്കുകയാണത്രേ പ്രഭുദേവ. പഴയകാലമൊന്നും ഓര്*ത്തെടുക്കരുതെന്നും പരസ്യമായി നയന്*താരയെക്കുറിച്ച് ഒന്നും പറയരുതെന്നുമാണ് പ്രഭുവിന്റെ നിര്*ദ്ദേശം. മാത്രമല്ല ഇത് അനുസരിച്ചില്ലെങ്കിലും പലതും സംഭവിക്കുമെന്ന ഭീഷണിയുമുണ്ടത്രേ.
സഹനടിമാരുമായി അടുക്കുകയും അവരുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങള്* മൊബൈലിലോ ക്യാമറയിലോ പകര്*ത്തി കൂട്ടുകാര്*ക്ക് മുമ്പില്* വീമ്പടിക്കുകയും ചെയ്യുന്നത് ചിമ്പുവിന്റെ ഹോബിയാണെന്നാണ് കോടമ്പാക്കത്തില്* പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള ചില ചിത്രങ്ങള്* നെറ്റിലും മറ്റും പ്രചരിച്ചതോടെയാണ് ചിമ്പുവിനെ നയന്*സ് ഉപേക്ഷിച്ചത്.
രജനീകാന്തിന്റെ മകള്* ഐശ്വര്യയുമായി ചിമ്പു ഫോണില്* സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകള്* നെറ്റില്* സുലഭമാണ്. ഇത് വ്യാജമാണോ ചിമ്പു തന്നെ റെക്കോര്*ഡ് ചെയ്ത് നെറ്റില്* അപ്*ലോഡ് ചെയ്തതാണൊ എന്ന് ഇപ്പോഴും അറിയില്ല.
റംലത്ത് വിവാഹമോചനത്തിന് സമ്മതിച്ചിട്ടുള്ളതിനാല്* ഇപ്പോള്* പ്രഭു-നയന്*സ് ബന്ധത്തിന് ഏതാണ്ട് തടസ്സങ്ങളെല്ലാം മാറിയിരിക്കുകയാണ്. മെയ് മാസത്തില്* ഇരുവരുടെയും വിവാഹം നടക്കുമെന്നറിയുന്നു.
ഇതിനിടെ ചിമ്പു നടത്തിയ ചില പരാമര്*ശങ്ങളാണ് പ്രഭുദേവയെ ക്ഷുഭിതനാക്കിയത്. നയന്*താരയെ പ്രഭുദേവ വിവാഹം ചെയ്യുകയും നയന്*താര സിനിമാരംഗം വിടുകയും ചെയ്താല്* വിമര്*ശകരുടെ വായ അടയുമെന്ന് പ്രഭുദേവയോട് അടുത്ത സുഹൃത്തുക്കള്* ഉപദേശിച്ചിട്ടുണ്ടെന്നും കേള്*ക്കുന്നു. അതിനാല്* വിവാഹം നടക്കുന്നതോടെ നയന്*സ് വെള്ളിത്തിര വിടുമെന്നാണ് സൂചന.
Online Business Consulting | Internet Business Consulting