ജീവകാരുണ്യപ്രവര്*ത്തനങ്ങള്* നടത്താന്* പല വഴിയുണ്ട്, ചിലര്* അനാഥരെയും പാവപ്പെട്ടവരെയും പണം നല്*കി സഹായിക്കുമ്പോള്* ചിലര്* അവര്*ക്ക് ഭക്ഷണവും വിദ്യാഭ്യാസവും നല്*കുന്നു. ഇത്തരം പ്രവര്*ത്തനങ്ങള്* നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും ലോകമൊട്ടുക്കുമുണ്ട്. ഇപ്പോഴിതാ തീര്*ത്തും വ്യത്യസ്തമായ ഒരു കാരുണ്യ പ്രവര്*ത്തനം നടത്തി ശ്രദ്ധനേടിയിരിക്കുകയാണ് സിംഗപ്പൂര്* ആസ്ഥാനമായി പ്രവര്*ത്തിക്കുന്ന ഒരു വെബ്*സൈറ്റ്.
പാവപ്പെട്ടവരും അനാഥരുമായ സ്ത്രീകള്*ക്കുവേണ്ടിയായിരുന്നു ഇവരുടെ ചാരിറ്റി. തീര്*ത്തും മോശമായ ചുറ്റുപാടില്* ജീവിക്കുന്ന സ്ത്രീകള്*ക്കുവേണ്ടി ബ്രാകള്* സമാഹരിച്ചാണ് കോസികോട്ട് എന്ന ലൈഫ്*സ്റ്റൈല്* വെബ്*സൈറ്റ് വാര്*ത്തയില്* ഇടംപിടിച്ചിരിക്കുന്നത്.
അനാഥാലയങ്ങളിലും ചേരികളിലും മറ്റും താമസിക്കുന്ന സാമ്പത്തികമായി ബു്ദ്ധിമുട്ടുന്ന സ്ത്രീകള്*ക്കുവേണ്ടിയായിരുന്നു ബ്രാ സമാഹരണം. 10,000 ബ്രാകളാണ് സൈറ്റിന് സമാഹരിക്കാന്* കഴിഞ്ഞത്. ആദ്യം ആയിരം ബ്രാകള്* സമാഹരിക്കാനാണ് ഇവര്* ലക്ഷ്യമിട്ടത്.
ഇതിനായി പ്രവര്*ത്തനം തുടങ്ങിയപ്പോള്* ജനങ്ങളില്* നിന്നും പ്രത്യേകിച്ച് സ്ത്രീകളില്* നിന്നും വന്* പി്*നതുണാണത്രേ ലഭിച്ചത്.
സംഭാവനയായി ലഭിച്ച ബ്രാകളില്* 400 എണ്ണം പുതിയവയാണ്. സ്ത്രീകളുടെ പ്രശ്*നത്തിനു വേണ്ടി രാജ്യത്തെ സ്ത്രീകളെല്ലാം ഐക്യത്തോടെ നിലകൊണ്ടതിനെ വെബ്*സൈറ്റ് സ്ഥാപക നിക്കോള്* ലീ അഭിനന്ദിച്ചു.
വനിതകള്*ക്ക് വേണ്ടിയുള്ള വെബ്*സൈറ്റ് എന്ന നിലയില്* കോസികോട്ട് ഇനിയും ഇത്തരം ക്ഷേമ പ്രവര്*ത്തനങ്ങള്* നടത്തുമെന്നും ലീ പറഞ്ഞു. ബ്രാകള്* സമാഹരിക്കുന്നതിന് മൂന്ന് ആഴ്ച നീണ്ട പ്രചരണ പരിപാടിയായിരുന്നു നടത്തിയത്.
ബാലിയിലെയും കംബോഡിയയിലെയും അനാഥാലയങ്ങളിലും ചേരികളിലും താമസിക്കുന്ന ചെറുപ്പക്കാരികള്*ക്കാണ് ബ്രാകള്* നല്*കുന്നത്.
Online Business Consulting | Internet Business Consulting