ചണ്ഡിഗഡ് :പഞ്ചാബ് അഡ്വക്കേറ്റ് ജനറലിന്റെ ഭാര്യാമാതാവിനെ അജ്ഞാതന്* മാനഭംഗപ്പെടുത്തി കൊന്നു. അഡ്വക്കേറ്റ് ജനറല്* രൂപീന്ദര്* ഖോസ്*ലയുടെ ഭാര്യാമാതാവ് ്അജീന്ദര്* കൗര്* മന്* ആണ് കൊല്ലപ്പെട്ടത്. ചണ്ഡീഗഡിലെ സെക്ടര്* 21ലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഉണ്ടായ ഈ കൊലപാതകം നഗരവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കൊലനടന്നിട്ട് രണ്ട് ദിവസമെങ്കിലും ആയിക്കാണും എന്നാണ് പൊലീസ് പറയുന്നത്. ദുര്*ഗന്ധം വമിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലയ്ക്ക് മുമ്പ് കൗര്* ബലാല്*സംഗത്തിന് ഇരയായതായി സ്ഥരീകരിച്ചിട്ടുണ്ട്. വസ്ത്രമെല്ലാം വലിച്ച് കീറിയ നിലയിലാണ് കാണപ്പെട്ടത്. സെക്ടര്* 21ലെ വീട്ടില്* കൗര്* തനിച്ചാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി ബന്ധുക്കള്* കൗറിനെ ടെലഫോണില്* ബന്ധപ്പെടാന്* ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടയില്ല. തുടര്*ന്ന് ബന്ധുക്കള്* കാരണം അന്വേഷിച്ച് വീട്ടില്* എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് ദിവസങ്ങള്*ക്കുള്ളില്* ചണ്ഡീഗഡില്* നിന്ന് റിപ്പോര്*ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കുറ്റകൃത്യമാണ് കൗറിന്റെ കൊലപാതകം. ഇക്കഴിഞ്ഞ ബുധനാഴ്ച അഞ്ചുവയസുകാരനായ ഖുഷ്പ്രീത് സിംഗിന്റെ മൃതദേഹം മൊഹാലിയില്* നിന്ന് കണ്ടെത്തിയിരുന്നു.
Online Business Consulting | Internet Business Consulting

Comment