കൊച്ചി: കണ്ണൂര്* വിമാനത്താവളത്തിന്റെ നിര്*മ്മാണത്തില്* വന്*സ്രാവുകളെ അടുപ്പിക്കില്ലെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലപാടിനെ രൂക്ഷമായി വിമര്*ശിച്ചുകൊണ്ട് ലീഗാഗ്രൂപ്പ് ചെയര്*മാന്* ക്യാപ്റ്റന്* കൃഷ്ണന്*നായര്* രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നെങ്കില്* വികസനത്തിന്റെ കാര്യത്തില്* കേരളം ഗുജറാത്തിനേക്കാള്* മുന്നേറുമായിരുന്നു എന്ന് കൃഷ്ണന്* നായര്* പറഞ്ഞു.
വി എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് കണ്ണൂര്* വിമാനത്താവളം നടപ്പാകില്ല. വി എസിന്റെ പ്രസ്താവന ഖേദകരമാണ്. ഇടുങ്ങിയ മനസാണ് വി എസിന്റേത്.
എന്തായാലും ഞാന്* വന്* സ്രാവല്ല. ഈ പദ്ധതിക്ക് സ്മാര്*ട്ട് സിറ്റിയുടെ ഗതി വരരുത്. കഴിവുള്ള മന്ത്രിമാരെയെല്ലാം മുഖ്യമന്ത്രി ഉപദ്രവിക്കുകയാണ്-കൃഷ്ണന്* നായര്* പറഞ്ഞു.
കണ്ണൂര്* വിമാനത്താവളത്തിന്റെ സ്വകാര്യ ഓഹരികള്* മൂന്നു കമ്പനികള്* ചേര്*ന്നു കയ്യടക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവള നിര്*മാണത്തില്* വന്* സ്രാവുകളെ അടുപ്പിക്കാന്* ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രധാന പങ്ക് ഓഹരികള്* ചെറുകിടക്കാര്*ക്ക് നല്*കാനാണ് ഉദ്ദേശ്യമെന്നും വി എസ് അറിയിച്ചിരുന്നു.
Online Business Consulting | Internet Business Consulting