എടപ്പാള്*: ബാംഗ്ലൂരില്* എത്തുന്നവരെ പറഞ്ഞു പറ്റിച്ച് നഗ്*നചിത്രമെടുത്ത് തട്ടിപ്പിന് ഇരകളാക്കുന്ന കേസില്* ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്* വാങ്ങിയ രണ്ടുപ്രതികളെയും പരാതിക്കാരായ യുവാക്കള്* തിരിച്ചറിഞ്ഞു.മൈസൂര്* സ്വദേശി മണികണ്ഠന്* (28) കണ്ണൂര്* സ്വദേശി റഷീദ് (32) എന്നിവരെയാണ് മലപ്പുറം സ്വദേശികളായ നാലു പരാതിക്കാരും തിരിച്ചറിഞ്ഞത്. പരാതിക്കാരിലൊരാള്* റഷീദിന്റെ സുഹൃത്താണ്.
ഇരുവരും നേരത്തെ പിടിയിലായ യൂസഫ്, യാക്കൂബ് എന്നിവരും ചേര്*ന്നാണ് തങ്ങളെ ബാംഗ്ലൂരില്* വിവസ്ത്രരാക്കി വീഡിയോവില്* പകര്*ത്തിയതെന്ന് പരാതിക്കാര്* പറഞ്ഞു.
ബാംഗ്ലൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയതും അവിടെയുണ്ടായിരുന്ന സ്ത്രീക്കൊപ്പം നില്*ക്കാന്* വിസമ്മതിച്ച തങ്ങളെ ഭീഷണിപ്പെടുത്തിയതും മമര്*ദ്ദിച്ചുതും ഇവരാണെന്നും ഇവര്* പോലീസിനോട് പറഞ്ഞു.
Online Business Consulting | Internet Business Consulting

Comment