കോട്*വാലി: യുപി ഉയര്*ന്ന ജാതിയിലുള്ള പെണ്*കുട്ടിയെ പ്രണയിച്ചതിന് ഒരു ദളിത യുവാവിനെ കൊലപ്പെടുത്തി. ഉത്തര്‍*പ്രദേശിലെ കോട്*വാലി സ്വദേശിയായ വികേഷ് (22) ആണ് കൊല്ലപ്പെട്ടത്. വികേഷിന്റെ കാമുകി മീനാക്ഷി ശര്*മ്മയുടെ പ്രതിശ്രുതവരനാണ് കൊലനടത്തിയതെന്നാണ് സംശയിക്കുന്നത്.
ഇന്റര്‍*മീഡിയറ്റ് വിദ്യാര്*ഥിയായിരുന്ന വികേഷും മീനാക്ഷിയും ഏറെനാളായി പ്രണയത്തിലായിരുന്നു.
ഇതിനിടെ ശിവ് മിശ്ര എന്നയാളുമായി മീനാക്ഷിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.
ബുധനാഴ്ച വൈകിട്ട് ശിവ് മിശ്ര ഫോണില്‍* വിളിച്ചതിനെ തുടര്‍*ന്ന് വികേഷ് വീട്ടില്‍* നിന്ന് പുറത്തേക്ക് പോയി.
അതിനുശേഷം വീട്ടില്‍* തിരിച്ചെത്താത്തതിനെ തുടര്‍*ന്ന് നടത്തിയ അന്വേഷണത്തില്‍* വ്യാഴാഴ്ച രാവിലെ ദെബ്*വി റോഡിലുള്ള പാര്*ക്കില്‍* വികേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ശിവ് മിശ്രയുടെ മാതാപിതാക്കളെ കസ്റ്റഡിയില്‍* എടുത്തിട്ടുണ്ട്. എന്നാല്‍*, ശിവ്, മീനാക്ഷി, മീനാക്ഷിയുടെ അമ്മ മധു എന്നിവര്‍* ഒളിവിലാണ്.
Online Business Consulting | Internet Business Consulting

Comment