മൈ നെയിം ഈസ് ഖാന്* ഓസ്*കാറിന്?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മൈ നെയിം ഈസ് ഖാന്* ഓസ്*കാറിന്?

    ഷാരൂഖ് ഖാന്* നായകനായ രാജ്യാന്തര സംരംഭം 'മൈ നെയിം ഈസ് ഖാന്*' ഓസ്*കറിന് മത്സരിയ്ക്കുമെന്ന് റിപ്പോര്*ട്ടുകള്*. ഹോളിവുഡ് ചിത്രങ്ങളുടെ ശ്രേണിയിലാണു മത്സരത്തിനെത്തുന്നതെന്നും സൂചനകളുണ്ട്. എന്നാലിത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലഷാരുഖിന്റെ ഉറ്റസുഹൃത്തും ഒട്ടേറെ ബോളിവുഡ് ഹിറ്റുകളുടെ സ്രഷ്ടാവുമായ കരണ്* ജോഹറാണ് മൈ നെയിം ഈസ് ഖാന്റെ സംവിധായകന്*. കാജോള്* നായികയായെത്തിയ സിനിമ യുഎസിലടക്കം വന്* ഹിറ്റായിരുന്നു.

    ആക്ഷേപഹാസ്യത്തിന് മുന്*തൂക്കം നല്*കിയെടുത്ത പിപ്പ്*ലി ലൈവ് വിദേശഭാഷാ വിഭാഗത്തില്* ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. സൂപ്പര്*താരം അമീര്* ഖാന്* നിര്*മിച്ച പീപ്പ്*ലി ലൈവിന്റെ സംവിധാനം നിര്*വഹിച്ചത് അനുഷ റിസ്*വിയാണ്.





    Online Business Consulting | Internet Business Consulting
Working...
X