ഉയരംകൂടിയവരില്* വൃഷണകാന്*സറിന് സാധ്യത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഉയരംകൂടിയവരില്* വൃഷണകാന്*സറിന് സാധ്യത

    ഉയരക്കൂടുതലുള്ള പുരുഷന്മാരില്* വൃഷണകാന്*സര്* ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോര്*ട്ട്. അമേരിക്കയിലെ ഒരു കൂട്ടം ആരോഗ്യ വിദഗ്ധര്* നടത്തിയ പഠനത്തിലാണ് ഉയരക്കൂടുതലുള്ളവരില്* വൃഷണകാന്*സര്*(ടെകസ്റ്റികുലാര്* കാന്*സര്*)വരാനുള്ള സാധ്യത കണ്ടെത്തിയത്. പതിനായിരത്തിലേറെ അസാധാരണ ഉയരമുള്ളവരില്* നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

    ശരാശരിയിലും രണ്ടിഞ്ചോ അധികമോ ഉയരമുളളവരിലാണ് കൂടുതല്* അപകടസാധ്യതയുള്ളത്. ഇത്തരക്കാരില്* കാന്*സര്* വരാനുള്ള സാധ്യത 13ശതമാനം കൂടുതലാണെന്ന് പഠനറിപ്പോര്*ട്ടില്* പറയുന്നു.

    എന്നാല്* നാഷണല്* കാന്*സര്* ഇന്*സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്* പറയുന്നതനുസരിച്ച് ഇതിന് കാരണമെന്താണെന്ന് വ്യക്തമായി കണ്ടെത്തിയിട്ടില്ല.

    ഉയരവും ഭാരവും അടിസ്ഥാനമാക്കിയുള്ള പഠനത്തിനൊടുവിലാണ് കണ്ടെത്തല്*. എന്നാല്* ശരീരഭാരം കൂടുന്നതും കാന്*സറും തമ്മില്* ബന്ധമില്ലെന്ന് പഠനത്തില്* കണ്ടെത്തിയിട്ടുണ്ട്.

    എന്നാല്* ഉയരക്കൂടുതലുള്ളവര്* ഇക്കാര്യമോര്*ത്ത് വിഷമത്തിലാകേണ്ടതില്ലെന്നും ഇക്കാര്യത്തില്* കൂടുതല്* പഠനം നടക്കേണ്ടതുണ്ടെന്നും ഗവേഷകര്* പറയുന്നു.





    Online Business Consulting | Internet Business Consulting
Working...
X