കൊച്ചി: ഹൈക്കോടതിയിലെ സ്*പെഷല്* ഗവണ്*മെന്റ് പ്ലീഡര്* സ്ഥാനം കെ.ജി.ഭാസ്*കരന്* രാജിവെച്ചു. രാജിക്കത്ത് അഡ്വക്കേറ്റ് ജനറല്* സുധാകരപ്രസാദിന് നല്*കി. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഭാസ്*കരന്റെ വിശദീകരണം. നേരത്തെ ആരോഗ്യപരമായ കാരണങ്ങളാല്* ഭാസ്*കരന്* ഒരു മാസത്തെ അവധിയില്* പ്രവേശിച്ചിരുന്നു. സുപ്രീം കോടതി മുന്* ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ സഹോദരനാണ് ഭാസ്*കരന്*.
കഴിഞ്ഞ യുഡിഎഫ് സര്*ക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്* ഗവണ്മെന്റ് പ്ലീഡറായിരുന്ന ഭാസ്*കരന്* എല്*ഡിഎഫ് അധികാരത്തില്* വന്നപ്പോഴും തസ്തിക നിലനിര്*ത്തുകയായിരുന്നു.
വരുമാനത്തില്* കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പേരില്* ഭാസ്*കരന് എതിരെയും ആരോപണങ്ങള്* ഉയര്*ന്നിരുന്നു. പ്രതിമാസം കിട്ടുന്ന വരുമാനവുമായി പൊരുത്തപ്പെടാത്ത സ്വത്തുക്കള്* അദ്ദേഹത്തിന്റെ പക്കലുണ്ടെന്നായിരുന്നു ആരോപണം.
പ്രതിമാസം 30000 രൂപയില്* താഴെ മാത്രം വരുമാനമുള്ള ഗവണ്*മെന്റ് പ്ലീഡര്* തസ്തികയിലിരുന്ന് ഭാസ്*ക്കരന്* തമിഴ്*നാട്ടിലെ ഡിന്*ഡിഗലില്* 60 ഏക്കര്* കൃഷിയിടവും പുത്തന്*കുരിശിലെ ലക്ഷങ്ങള്* വിലമതിക്കുന്ന വീടും സ്വന്തമാക്കിയെന്ന് ആരോപണങ്ങള്* ഉണ്ടായിരുന്നു.
Online Business Consulting | Internet Business Consulting