വിജയ് സിനിമകള്* റിലീസ് ചെയ്യില്ലെന്ന് തമിഴ്*നാട്ടിലെ തിയറ്ററുടമകള്* തീരുമാനമെടുത്തതോടെ പൊങ്കല്* റിലീസ് പ്രഖ്യാപിച്ച കാവലാന്* വീണ്ടും പ്രതിസന്ധിയിലായി. സിനിമയുടെ സെന്*സറിങ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ തമിഴ്*നാട് തിയറ്റേഴ്*സ് അസോസിയേഷന്* വ്യാഴാഴ്ച തിരുച്ചിയില്* അടിയന്തര യോഗം ചേര്*ന്ന് കാവലാനുമായി സഹകരിയ്*ക്കേണ്ടെന്ന് തീരുമാനിച്ചത്. സുറയുടെ റിലീസിലൂടെ നേരിട്ട നഷ്ടം നികത്താതെ കാവലാന്റെ റിലീസിനെപ്പറ്റി ചോദ്യമുദിയ്ക്കുന്നില്ലെന്നും സംഘടനാവക്താക്കള്* വ്യക്തമാക്കി.
യു സര്*ട്ടിഫിക്കറ്റ് ലഭിച്ച കാവലാന്* നല്ല ചിത്രമെന്ന പ്രിവ്യൂ റിപ്പോര്*ട്ടുകള്* വന്നതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്*. ഒത്തുതീര്*പ്പുകള്*ക്കായി വിവിധ തലങ്ങളില്* ചര്*ച്ചകള്* നടക്കുന്നുണ്ടെങ്കിലും തിയറ്റര്* ഉടമകള്* വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന സൂചനകളാണ് നല്*കുന്നത്.
വിജയ്*ക്കെതിരെ രാഷ്ട്രീയനീക്കങ്ങളും തമിഴകത്ത് ഉണ്ടെന്ന് സൂചനകളുണ്ട്. കാവലാന്റെ റിലീസ് തടയുന്നതിന് ഇതുംകാരണമാണെന്ന് പറയപ്പെടുന്നു. അടുത്തിടെ വിജയ്*യുടെ പിതാവ് എഐഡിഎംകെ നേതാവ് ജയലളിതയെ കണ്ടു ചര്*ച്ച നടത്തിയത് ഡിഎംകെ നേതൃത്വത്തില്* അതൃപ്തിയുണ്ടാക്കിയതായി വാര്*ത്തകള്* വന്നിരുന്നു.
പ്രതിസന്ധികള്* പരിഹരിച്ച തിങ്കളാഴ്ചയോടെയെങ്കിലും പ്രിന്റുകള്* അയക്കാന്* സാധിച്ചാലെ പൊങ്കലിന് കാവലാന്* റിലീസ് ചെയ്യാന്* കഴിയൂ.
Online Business Consulting | Internet Business Consulting