ബിപാഷയുടെ ടോപ്*ലെസ് ചിത്രം മാക്*സിമില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബിപാഷയുടെ ടോപ്*ലെസ് ചിത്രം മാക്*സിമില്*

    ബോളിവുഡ് നടി ബിപാഷ ബസു ടോപ്*ലെസ് ആയി. ജനുവരിയിലെ മാക്*സിം മാഗസിന്റെ കവര്*ചിത്രത്തിന് വേണ്ടിയാണ് ബിപാഷ മേല്*വസ്ത്രമില്ലാതെ പോസ് ചെയ്തിരിക്കുന്നത്. മാക്*സിം മാഗസിന്റെ അഞ്ചാം വാര്*ഷിക പതിപ്പാണിത്. ചിത്രത്തില്* അതീവസുന്ദരിയാണ് ബിപാഷ. 2010 ജനുവരിയില്* ബിപാഷയുടെ ടോപ്ലെസ് വീഡിയോ നെറ്റില്* തരംഗമായിരുന്നു.

    ഒരു വിദേശപരസ്യക്കമ്പനിയുടെ മോഡലായിരുന്നപ്പോള്* ഷൂട്ട് ചെയ്ത പരസ്യചിത്രമായിരുന്നു ഇത്. ഈ വര്*ഷം ബിപാഷയ്ക്ക് മുപ്പത്തിരണ്ടു വയസ്സു തികയുകയാണ്.





    Online Business Consulting | Internet Business Consulting
Working...
X