ആരുഷി റിപ്പോര്*ട്ട് മാതാപിതാക്കള്*ക്ക? ??

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആരുഷി റിപ്പോര്*ട്ട് മാതാപിതാക്കള്*ക്ക? ??

    ദില്ലി: ആരുഷി കൊലക്കേസ് മുന്നോട്ട് കൊണ്ടു പോകാനാവില്ലെന്ന് കാണിച്ച് സിബിഐ സമര്*പ്പിച്ച അന്തിമ റിപ്പോര്*ട്ടിന്റെ കോപ്പി ആരുഷിയുടെ മാതാപിതാക്കള്*ക്ക് ലഭിച്ചു. സിബിഐയുടെ എതിര്*പ്പുകള്* തള്ളിക്കൊണ്ടാണ് റിപ്പോര്*ട്ട് നല്*കാന്* കോടതി നിര്*ദ്ദേശിച്ചത്. ആരൂഷിയുടെ പിതാവ് രാജേഷ് തല്*വാര്* നേരത്തെ റിപ്പോര്*ട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്*കരുതെന്ന് സിബിഐ വാദിക്കുകയായിരുന്നു. തുടര്* വാദങ്ങള്* കേള്*ക്കുന്നതിനായി കേസ് ഈ മാസം 21ലേക്ക് മാറ്റി.

    മതിയായ തെളിവുകളുടെ അഭാവത്തില്* കേസന്വേഷണം അവസാനിപ്പിയ്ക്കാന്* അനുവദിക്കണമെന്നാണ് സിബിഐ റിപ്പോര്*ട്ടില്* ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ആരുഷിയുടെ പിതാവ് രാജേഷ് തല്*വാര്* തന്നെയാണ് പ്രതിസ്ഥാനത്ത് നിര്*ത്തിയിരിക്കുന്നത്. ആയതിനാല്* റിപ്പോര്*ട്ട് രാജേഷിന് നല്*കരുതെന്നായിരുന്നു സിബിഐയുടെ വാദം.





    Online Business Consulting | Internet Business Consulting
Working...
X