കോഴിക്കോട്: ബന്ധുക്കളുടെ അനധികൃത സ്വത്ത് സമ്പാദനെത്തുടര്*ന്ന് വിവാദത്തിലകപ്പെട്ട സുപ്രീം കോടതി മുന്* ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണനെതിരെ കോഴിക്കോട് ബാര്* അസോസിയേഷനില്* പ്രമേയം അവതരിപ്പിച്ചു.പ്രമേയം ഉച്ചതിരിഞ്ഞ് ചര്*ച്ചയ്*ക്കെടുക്കും. കെജി ബാലകൃഷ്ണന്റെ സാമ്പത്തിക കാര്യങ്ങള്* അന്വേഷിക്കണമെന്ന് പ്രമേയത്തില്* ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്* ചീഫ് ജസ്റ്റിസിന്റെയും അദ്ദേഹത്തിന്റെ കുടുംബാങ്ങളുടെയും പേരില്* ഗുരുതരമായ ആരോപണങ്ങള്* ഉന്നയിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ബാര്* അസോസിയേഷന്* പ്രമേയം അവതരിപ്പിച്ചത്.
ബാലകൃഷ്ണന്* ചീഫ് ജസ്റ്റിസായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സ്വാധീനമുപയോഗിച്ച് കുടുംബാംഗങ്ങളില്* പലരും വരവില്* കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.
Online Business Consulting | Internet Business Consulting