വിശാഖപട്ടണം: ഡോക്ടര്‍*മാര്‍* മരിച്ചുവെന്ന് വിധിയെഴുതിയ സ്ത്രീയ്ക്ക് സംസ്*കാരച്ചടങ്ങുകള്‍* പുരോഗമിക്കുന്നതിനിടെ 'പുനര്‍*ജന്മം'. വ്യാഴാഴ്ച ആന്ധ്രയിലെ അല്ലിപുരത്ത് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വരലക്ഷ്മിയെന്ന സ്ത്രീയാണ് ബന്ധുക്കളെ അതിശയിപ്പിച്ചുകൊണ്ട് സംസ്*കാരത്തിനിടെ ശവമഞ്ചത്തില്‍* എഴുന്നേറ്റിരുന്നത്.
പിന്നീട് വീണ്ടും ഇവരെ ആശുപത്രിയില്‍* എത്തിച്ചെങ്കിലും എതാനും മണിക്കൂറുകള്‍*ക്കുള്ളില്* മരണം സംഭവിച്ചു.
മൃതദേഹവും വഹിച്ചുകൊണ്ട് ശ്മശാനത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ ബന്ധുക്കള്‍* ആചാരപ്രകാരം പടക്കം പൊട്ടിച്ചപ്പോഴാണ് സ്ത്രീ ഞെട്ടിയുണര്‍*ന്നത്.
ബുധനാഴ്ച വീട്ടുജോലികള്‍* ചെയ്യുന്നതിനിടെ തളര്*ന്നുവീണപ്പോഴാണ് ഇവരെ ആശുപത്രിയില്‍* എത്തിച്ചത്. പിന്നീട് ഇവിടെവ്ച്ച് ഇവര്‍* മരിച്ചുവെന്ന് ഡോക്ടര്‍*മാര്‍* വിധിയെഴുതുകയായിരുന്നു.
ആശുപത്രിയില്‍* നിന്നും മരണസര്*ട്ടിഫിക്കറ്റും നല്*കിയാണ് മൃതദേഹം വീട്ടിലേയ്ക്ക് തിരിച്ചുകൊണ്ടുപോന്നത്. എന്നാല്‍* ശ്മശാനത്തിലേയ്ക്കുള്ള യാത്രക്കിടെ ഉണര്*ന്ന ഇവരെ വീണ്ടും അടുത്തുള്ള ആശുപത്രിയില്‍* പ്രവേശിപ്പിച്ചു.
പിന്നീട് ഇവിടെ വച്ച് മരണം സംഭവിക്കുകയും ചെയ്തു. സംഭവത്തില്‍* ഇതേവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Online Business Consulting | Internet Business Consulting

Comment