തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന് ബോംബ് ഭീഷണി. തിരുവനന്തപുരത്തെ പോലീസ് കണ്*ട്രോള്‍* റൂമിലേയ്ക്ക് ഒരു സ്ത്രീയുടെ ശബ്ദത്തിലാണ് ഭീഷണി സന്ദേശമെത്തിയത്. എന്നാല്‍* വിളിച്ചത് സ്ത്രീയാണോയെന്ന കാര്യം ഉറപ്പായിട്ടില്ല.മുഖ്യമന്ത്രിയ്*ക്കെതിരെയും ഫോണ്‍* വിളിച്ച സ്ത്രീ ഭീഷണി മുഴക്കി. നെടുമങ്ങാട്ടെ ജവഹര്‍* നഗറില്‍* നിന്നാണ് ഫോണ്‍* വിളി എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഭീഷണി സന്ദേശത്തെത്തുടര്*ന്ന് നിയമസഭാമന്ദിരത്തില്‍* ബോംബ് സ്*ക്വാഡും ഡോഗ് സ്*ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Online Business Consulting | Internet Business Consulting
Online Business Consulting | Internet Business Consulting

