ആലുവ: മണപ്പുറത്ത് വിരിവച്ച കൊച്ചുമാളികപ്പുറത്തെ പീഡിപ്പിക്കാന്* ശ്രമിച്ച സംഭവത്തില്* പിടിയിലായത് സര്*വകലാശാല ജീവനക്കാരനാണെന്ന് റിപ്പോര്*ട്ടുകള്*.കഴിഞ്ഞ ദിവസം രാത്രി ശിവരാത്രി മണപ്പുറത്ത് അയ്യപ്പന്മാര്*ക്കായി ഒരുക്കിയ വിശ്രമ മണ്ഡപത്തില്* തീര്*ത്ഥാടകനെന്ന വ്യാജേന കറുപ്പുടുത്ത് എത്തിയയാളാണ് ശബരിമല ദര്*ശനത്തിന് പോകുന്ന എട്ടുവയസുള്ള പെണ്*കുട്ടിയെ പീഡിപ്പിക്കാന്* ശ്രമിച്ചത്. മുപ്പതുവയസുകാരനാണു പിടിയിലായതെന്നാണ് അറിയുന്നത്.
രാത്രി 12 മണിയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചില്* കേട്ടുണര്*ന്ന സ്വാമിമാരാണ് ഇയാളെ ഓടിച്ചിട്ടുപിടിച്ചത്. സംഭവമറിഞ്ഞ് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും തീര്*ത്ഥാടകസംഘം ശബരിമലയ്ക്ക് പോയതിനാല്* പരാതി നല്*കിയിട്ടില്ല.
ദര്*ശനം കഴിഞ്ഞെത്തിയ ശേഷം പരാതി നല്*കുമെന്ന് കുട്ടിയുടെ രക്ഷിതാക്കള്* പോലീസിനെ അറിയിച്ചിട്ടുണ്ട്.
Online Business Consulting | Internet Business Consulting