ഇടക്കൊച്ചി സ്റ്റേഡിയത്തിനെത?? ?രെ നടപടി ജയറാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇടക്കൊച്ചി സ്റ്റേഡിയത്തിനെത?? ?രെ നടപടി ജയറാം

    ദില്ലി: നിര്*ദിഷ്ട ഇടക്കൊച്ചി സ്*റ്റേഡിയത്തിനെതിരെ ഉടന്* നടപടിയെടുക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്*റാം രമേശ്. സ്റ്റേഡിയം നിര്*മിയ്ക്കാന്* പാരിസ്ഥിതിക അനുമതി ലഭിച്ചതില്* അത്ഭുതം പ്രകടിപ്പിച്ച അദ്ദേഹം അങ്ങിനെയുണ്ടാകരുതായിരുന്നുവെന്ന് പറഞ്ഞു. തീരദേശമേഖല സംരക്ഷണ നിയമമനുസരിച്ച് സ്*റ്റേഡിയത്തിനെതിരെ പരിസ്ഥിതി മന്ത്രാലയം നേരത്തെ റിപ്പോര്*ട്ട് നല്*കിയിരുന്നു.ഇടക്കൊച്ചി പാവുമ്പായി മൂലയിലാണ് നിര്*ദിഷ്ട ക്രിക്കറ്റ് സ്*റ്റേഡിയവും അതോടൊപ്പം കായിക സമുച്ചയവും പണിയാന്* കേരള ക്രിക്കറ്റ് അസോസിയേഷന്റെ പദ്ധതിയിട്ടിരുന്നത്.

    സ്റ്റേഡിയം നിര്*മിയ്ക്കാന്* തീരുമാനിച്ച പ്രദേശത്ത് നിരന്തരം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന തീരദേശ നിയമത്തിലെ സി.ആര്*.ഇസെഡ് ഒന്ന് കാറ്റഗറിയില്* പെടുന്ന കണ്ടല്*ക്കാടുകളുള്ള പ്രദേശമാണെന്ന് പരിസ്ഥിതി പ്രവര്*ത്തകര്* പറയുന്നു.

    അതേ സമയം ഇടക്കൊച്ചിയില്* സ്റ്റേഡിയം നിര്*മിയ്ക്കാന്* അനുവാദം നല്*കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്* പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.





    Online Business Consulting | Internet Business Consulting
Working...
X