ചണ്ഡീഗഢ്: ഇന്ത്യയിലേക്കുള്ള ഉള്ളി കയറ്റുമതി പാകിസ്താന്* തടഞ്ഞതിന് പിന്നാലെ പാകിസ്താനിലേയ്ക്കുള്ള പച്ചക്കറി കയറ്റുമതി ഇന്ത്യയും തടഞ്ഞു. അമൃത്*സറിലെ പച്ചക്കറി കയറ്റുമതിക്കാരാണ് പാകിലേയ്ക്ക് കൂടുതലായും പച്ചക്കറി കയറ്റി അയയ്ക്കുന്നത്. എന്നാല്* കഴിഞ്ഞ ദിവസം മുതര്* അട്ടാരി വാഗാ വഴി ട്രക്കുകളില്* തക്കാളിയടക്കമുള്ള പച്ചക്കറികള്* കയറ്റിയയയ്ക്കുന്നത് ഇവര്* നിര്*ത്തിവച്ചു.
അമൃത്*സര്* കേന്ദ്രമായുള്ള 40 ഓളം പച്ചക്കറി കയറ്റുമതിക്കാര്* ഒരുമിച്ചാണ് ഈ തീരുമാനമെടുത്തത്.
ഇന്ത്യക്ക് ഉള്ളി ഏറ്റവും ആവശ്യം വന്ന സന്ദര്*ഭത്തില്* കയറ്റുമതി നിരോധിച്ച പാകിസ്താന്റെ നടപടിയാണ് ഇതിനുതങ്ങളെ പ്രേരിപ്പിച്ചതെന്ന് വ്യാപാരിയായ അനില്* മെഹ്*റ പറഞ്ഞു.
ഇതുവഴിയുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തക്കാളി,ഇഞ്ചി,പച്ചമുളക് എന്നിവ നിറച്ച 70 ഓളം ട്രക്കുകള്* കസ്റ്റംസ് ക്ലിയറന്*സിന് അയയ്ക്കാതെ കയറ്റുമതിക്കാര്* തടഞ്ഞുവെച്ചിരിക്കയാണ്.
കാലിത്തീറ്റയുമായി ആറോളം ട്രക്കുകള്*മാത്രമാണ് വെള്ളിയാഴ്ച പാകിസ്താനിലേക്ക് പോയതെന്നും പച്ചക്കറി പോയിട്ടില്ലെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു. പാകിസ്താന്റെ കരവഴിയുള്ള ഏററവും പ്രധാന കച്ചവട പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയില്* നിന്നും പാകിലേറ്റ് കയറ്റിപ്പോകുന്നതിലേറെയും തക്കാളിയാണ്.
മുന്*വര്*ഷത്തെ അപേഷിച്ച് 2010 ഏപ്രില്* ഡിസംബര്* മാസങ്ങള്*ക്കിടെ ഇന്ത്യയില്* നിന്ന് പാകിസ്താനിലേക്കുള്ള കയററുമതി 447 കോടിയില്*നിന്ന് 840 കോടിയായി ഉയര്*ന്നിരുന്നു.
ഉള്ളിയ്ക്കുമേല്* പാകിസ്താന്* പെട്ടെന്ന് കയറ്റുമതി നിരോധനം ഏര്*പ്പെടുത്തിയത് ഇരുരാജ്യങ്ങളിലേയും വ്യാപാരികളെ ബുദ്ധിമുട്ടിച്ചിരുന്നു.
Online Business Consulting | Internet Business Consulting

Comment