തൃശൂര്*: മുതിര്*ന്ന കോണ്*ഗ്രസ് നേതാവായിരുന്ന കെ.കരുണാകരന്റെ ചിതാഭസ്മം നിളയില്* നിമജ്ജനം ചെയ്തു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്* പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്* രാവിലെ ഏഴരയ്ക്ക് ചിതാഭസ്മം വച്ചു. തുടര്*ന്ന് പ്രാര്*ഥനയും പുഷ്പാര്*ച്ചനയും നടന്നു.
രാവിലെ എട്ടു മണിക്ക് ക്ഷേത്രത്തിലെ കിഴക്കെ കടവിലായിരുന്നു നിമജ്ജനക്രിയകള്*.മക്കളായ കെ.മുരളീധരന്*, പത്മജ, മരുമകന്* വേണുഗോപാല്*, കൊച്ചു മക്കള്* എന്നിവര്* ബലിതര്*പ്പണം നടത്തി.
വെള്ളിയാഴ്ച വൈകിട്ടു മൂന്നിനാണ് പൂങ്കുന്നത്തെ മുരളീ മന്ദിരത്തില്*നിന്നു ചിതാഭസ്മ പ്രയാണം ആരംഭിച്ചത്. തിരുവനന്തപുരത്തുനിന്നു ലീഡറുടെ ഭൗതികശരീരം കൊണ്ടുവന്ന കെഎസ്ആര്*ടിസി എക്*സ്പ്രസ് ബസില്* തന്നെയായിരുന്നു ചിതാഭസ്മ പ്രയാണവും.
ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള യാത്ര ദര്*ശിക്കാനായി വിവിധയിടങ്ങളില്* ജനങ്ങള്* കാത്തുനിന്നിരുന്നു. രാത്രി 10 മണിയോടെയാണ് തിരുനാവായയിലെത്തി.
ശനിയാഴ്ച്ച പുലര്*ച്ചെ തന്നെ ചടങ്ങുകള്* ആരംഭിച്ചു. നിമജ്ജനത്തിന് ശേഷം തിരുനാവായയിലെ ഗാന്ധിസ്തൂപത്തിന് സമീപം സര്*വമത പ്രാര്*ഥനയും നടന്നു.
Online Business Consulting | Internet Business Consulting