സര്*ക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തില്* മാറ്റം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സര്*ക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തില്* മാറ്റം

    തിരുവനന്തപുരം: സംസ്ഥാന സര്*ക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തില്* മാറ്റം വരുത്തി. ഇതനുസരിച്ച് നിലവിലുളള ഔദ്യോഗിക ചിഹ്നത്തില്* ഏറ്റവും താഴെയായി കാണുന്ന 'സത്യമേവജയതേ' എന്നത് ലയണ്* ക്യാപ്പിറ്റലിന് തൊട്ടുതാഴെ ദേവനാഗരി ലിപിയില്* ആലേഖനം ചെയ്യും.

    ലിപി പരിഷ്*കരണത്തിനു വിധേയമായി, കേരള സര്*ക്കാര്* എന്ന് ആലേഖനം ചെയ്തും ഭേദഗതി വരുത്തി. ഔദ്യോഗിക ചിഹ്നം നിയമാനുസൃതം ഉപയോഗിക്കുന്ന വകുപ്പുകള്* ഈ മാറ്റങ്ങള്* വരുത്തി ചിഹ്നം ഉപയോഗിക്കണം.





    Online Business Consulting | Internet Business Consulting
Working...
X