ദില്ലി: തിരഞ്ഞെടുപ്പ് കമ്മിഷനും സോഷ്യല്* നെറ്റ് വര്*ക്കിങ് സൈറ്റായ ഫെയ്*സ് ബുക്കിലേയ്ക്ക്. അടുത്തു തന്നെ ഫെയ്*സ് ബുക്ക് അക്കൌണ്ട് തുടങ്ങുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്* എസ്.വൈ. ഖുറേഷി അറിയിച്ചു. ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്*ത്തനം കൂടുതല്* കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണു സോഷ്യല്* നെറ്റ്വര്*ക്കിങ് സൈറ്റിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.
യുവാക്കളെ വോട്ട് ചെയ്യുകയെന്ന പൗരന്റെ ചുമതലയെക്കുറിച്ച് ബോധവല്*ക്കക്കരിയ്ക്കുക, അതിലേയ്ക്ക് അവരെ ആകര്*ഷിക്കുക എന്നീ കാര്യങ്ങളും ഫേസ്*ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ കമ്മീഷന്* ലക്ഷ്യമിടുന്നുണ്ട്.
ജനുവരി 25ന് നാഷണല്* വോട്ടേഴ്സ് ഡെയിലായിരിക്കും കമ്മീഷന്റെ ഫേസ്**ബുക്ക് അക്കൗണ്ട് തുടങ്ങുക. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്* വോട്ട് രേഖപ്പെടുത്തിയ ജനങ്ങളുടെ എണ്ണം പ്രതീക്ഷിച്ചത്രയും ഉയര്*ന്നിരുന്നില്ലെന്നും ജനാധിപത്യപ്രക്രിയയില്* രാജ്യത്തെ എല്ലാ പൗരന്മാരും പങ്കാളികളാകേണ്ടതുണ്ടെന്നും ഖുറേഷി പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്* എന്ന പേരില്* ഒരു ഫെയ്*സ് ബുക്ക് അക്കൗണ്ട് രജിസ്റ്റര്* ചെയ്യപ്പെട്ടതിനാല്* ഉചിതമായ മറ്റൊരു പേര് തേടിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
Online Business Consulting | Internet Business Consulting