പുത്തന്* ചിത്രമായ നോ വണ്* കില്*ഡ് ജസീക്ക' എന്ന ചിത്രത്തിന്റെ പ്രചരണപരിപാടികള്*ക്കായി ചിത്രത്തിലെ താരങ്ങളായ റാണി മുഖര്*ജിയും വിദ്യാ ബാലനും സര്*വ്വ അതിരുകളും ലംഘിക്കുന്നു. ചിത്രത്തിന്റെ പ്രമോഷന്* പരിപാടിയ്ക്കിടെ റാണിയും വിദ്യയും ചുണ്ടുകള്*ചേര്*ത്ത് ചുംബനം നടത്തിയതും കൈവിരലുകളില്* ഉമ്മ വച്ചതും കെട്ടിപ്പിടിച്ചതുമെല്ലാം പബ്ലിസിറ്റി സ്റ്റണ്ട് കൂടിയാണെന്നാണ് ബോളിവുഡില്* നിന്നുള്ള സംസാരം.
കോഫി വിത് കരണ്* പരിപാടിക്കിടെ ഇവര്* അതിരുകള്* ലംഘിക്കുന്നത് കണ്ട് അവതാരകന്* കരണ്* ജോഹറിന് പോലും നാണം വന്നുവെന്നാണ് റിപ്പോര്*്ട്ടുകള്*.
ജസീക്കാ ലാല്* വധക്കേസിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രത്തിന് എല്ലായിടത്തുനിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്കുമാര്* ഗുപ്ത സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഉള്*കളികളും പൊള്ളത്തരങ്ങളും സാമൂഹ്യവ്യസ്ഥയിലെ മോശംവശങ്ങളുമാണ് വിളിച്ചുപറയുന്നത്.
യഥാര്*ത്ഥ സംഭവവും ചിത്രത്തിന്റെ സ്*ക്രിപ്റ്റും നല്ലവണം മനസിലാക്കിയാണ് രാജ്കുമാര്* ഗുപ്ത ചിത്രമൊരുക്കിയതെന്നാണ് വിലയിരുത്തുന്നത്.
എന്നാല്* വിനോദത്തിനായി ചില ത്രില്ലിംഗ് ഘടകങ്ങള്* ചേര്*ത്തിട്ടുമുണ്ട്. ഇവയും പ്രേക്ഷകശ്രദ്ധയാര്*കര്*ഷിക്കുന്നു. ചിത്രം വലിയൊരു വിജയമായി മാറുമെന്നാണ് പ്രാഥമിക വിലയിരുത്തല്*.
ചിത്രത്തില്* റാണിയും വിദ്യയും വളരെ ശക്തമായ കഥാപാത്രങ്ങളാണ്. ജസീക്കായുടെ മൂത്ത സഹോദരിയായ സബ്രീനാലാല്* എന്ന കഥാപാത്രത്തെയാണ് വിദ്യാബലന്* അവതരിപ്പിക്കുന്നത്. റാണി മുഖര്*ജി ഒരു ജേര്*ണലിസ്റ്റിന്റെ വേഷത്തിലെത്തുന്നു. ചിത്രത്തിന് എ' സര്*ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
Online Business Consulting | Internet Business Consulting