കെജിബി കോണ്*ഗ്രസ് നിലപാട് വ്യക്തമെന്ന് ചാണ്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കെജിബി കോണ്*ഗ്രസ് നിലപാട് വ്യക്തമെന്ന് ചാണ്ടി

    കൊച്ചി: സുപ്രീം കോടതി മുന്* ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്റെ ബന്ധുക്കള്* അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്* കോണ്*ഗ്രസ് നിലപാട് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി.വ്യക്തമായി പ്രതികരിയ്ക്കാതെ കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്*ലി പറഞ്ഞത് തന്നെയാണ് കോണ്*ഗ്രസിന്റെ നിലപാടെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് തലയൂരിയത്. കൊച്ചിയില്* മാധ്യമ പ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കോവളം കൊട്ടാരം സര്*ക്കാര്* ഉടമസ്ഥതയില്* തന്നെ നിലനിര്*ത്താനുള്ള നടപടികള്* സംസ്ഥാന സര്*ക്കാര്* സ്വീകരിക്കണം.

    യുഡിഎഫ് സര്*ക്കാരിന്റെ കാലത്താണ് കോവളം കൊട്ടാളം ഏറ്റെടുത്തത്. കേരളത്തിന്റെ പൈതൃക സ്വത്തായി കോവളം കൊട്ടാരത്തെ സംരക്ഷിക്കുന്നതിനായാണ് യുഡിഎഫ് കൊട്ടാരം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.





    Online Business Consulting | Internet Business Consulting
Working...
X