ശബരിമല: ശബരിമല സന്നിധാനത്ത് മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയ നാലു പൊലീസുകാര്‍*ക്കെതിരേ നടപടി എടുക്കാന്‍* നിര്*ദ്ദേശം.എഎസ്*ഐ അടക്കം നാലു പൊലീസുകാരാണ് ശബരിമല ഡ്യൂട്ടിയ്ക്കിടെ മദ്യപിച്ചത്. ഇവരെ ശബരിമല ചുമതലകളില്‍* നിന്നൊഴിവാക്കി തിരിച്ചയച്ചു.
ശബരിമലയില്‍* പൊലീസുകാര്‍* ഭക്തരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. അനിയന്ത്രിതമായ തിരക്കുണ്ടാവുമ്പോള്‍* പൊലീസും ഭക്തരും വാക് തര്*ക്കം ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്.
Online Business Consulting | Internet Business Consulting