ആലപ്പുഴ : ജെഎസ്എസ് യുഡിഎഫ് വിട്ടുപോകുന്നതില്‍* ഭൂരിഭാഗം പ്രവര്*ത്തകര്*ക്കും താല്*പര്യമില്ലെന്നു റിപ്പോര്*ട്ട്. ഇക്കാര്യത്തില്‍* പാര്*ട്ടി ജനറല്‍* സെക്രട്ടറി കെആര്‍* ഗൗരിയമ്മ ഏതാണ്ട് ഒറ്റപ്പെട്ടുകഴിഞ്ഞുവെന്നാണ് സൂചന. യുഡിഎഫ് വിട്ട് സിപിഎമ്മില്‍* തിരകെ ചേരണമെന്നുതന്നെയാണ് ഗൗരിയമ്മയുടെ ആഗ്രഹം. ഈ സാഹചര്യത്തില്‍* ഞായറാഴ്ച നടക്കുന്ന പാര്*ട്ടി പ്ലീനത്തിന് നിരീക്ഷകര്‍* വന്‍* പ്രാധാന്യമാണ് നല്*കുന്നത്. പ്ലീനത്തില്‍* പങ്കെടുക്കുന്നവരുടെ ഭൂരിപക്ഷവികാരം കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തില്‍* ഗൗരിയമ്മയുടെ അവസാന തീരുമാനം.
യുഡിഎഫിനോട് അകലം പാടലിച്ച് ഗൗരിഅമ്മ നില്*ക്കുമ്പോള്* പാര്*ട്ടി ചെയര്‍*മാന്‍* എ.എന്‍*.രാജന്*ബാബുവും ഏക എം.എല്‍*.എ കെ.കെ.ഷാജുവും ഉള്*പ്പെടെയുള്ളവര്* യുഡിഎഫില്‍* തുടരണമെന്ന നിലപാടില്‍* ഉറച്ചുനില്*ക്കുകയാണ്.
അപമാനം സഹിച്ച് ഇനിയും മുന്നണിയില്‍* തുടരേണ്ടയെന്ന നിലപാടില്‍* തന്നെയാണ് ഗൗരിഅമ്മ. അനുനയിപ്പിക്കാന്‍* മുതിര്*ന്ന നേതാക്കള്‍* പലതവണ ശ്രമങ്ങള്‍* നടത്തിയെങ്കിലും വിജയിച്ചില്ല.
ജില്ലാ കമ്മിറ്റികളില്‍* ബഹുഭൂരിപക്ഷത്തിനും യുഡിഎഫ് വിടുന്നതിനോട് യോജിപ്പില്ല. ഇതിനിടെ ചില ഉന്നത സിപിഎം നേതാക്കള്‍* ഗൗരിഅമ്മയുമായി രഹസ്യസംഭാഷണം നടത്തിയതായി സൂചനയുണ്ട്.
അഞ്ച് നിയമസഭാ സീറ്റുള്‍*പ്പെടെയുള്ള ഓഫറുകളും സിപിഎം മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
എല്‍*.ഡി.എഫില്‍*നിന്ന് ജോസഫ് ഗ്രൂപ്പും വീരേന്ദ്രകുമാര്‍* ദളും പോയതിന്റെ ക്ഷീണം ചെറിയ അളവില്‍* തീര്*ക്കാന്‍* ഗൌരിഅമ്മ വന്നാല്‍* കഴിയുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍*.
അതേസമയം, കേരളത്തിന്റെ രാഷ്ട്രീയ പരിതസ്ഥിതിയില്‍* തിരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് ജെഎസ്എസ് യുഡിഎഫ് വിട്ടാല്‍* അത് ആത്മഹത്യാപരമായിരിക്കുമെന്നാണ് എതിര്*വിഭാഗത്തിന്റെ വാദം.
Online Business Consulting | Internet Business Consulting