നയന്*താര-പ്രഭുദേവ ജോഡികളുടെ വിവാഹം ജൂലൈയില്* നടക്കുമെന്ന് കോടമ്പാക്കത്തു നിന്നും റിപ്പോര്*ട്ടുകള്*. റംലത്തില്* നിന്നുള്ള വിവാഹമോചനം ലഭിച്ചാല്* ഉടന്* വിവാഹമുണ്ടാകുമെന്നാണറിയുന്നത്. ജൂണ്* മാസത്തോടെ കോടതിയില്* നിന്നും വിവാഹമോചന ഉത്തരവ് പ്രതീക്ഷിയ്ക്കുന്ന പ്രഭുദേവ ഇതിന് ശേഷം വിവാഹ തീയതി തീരുമാനിയ്ക്കും.വിവാഹം ഹൈദരാബാദില്* വെച്ച് നടത്താനാണ് പ്രഭുദേവയുടെ താത്പര്യമെന്നറിയുന്നു. എന്നാല്* ചെന്നൈയില്* വെച്ചുതന്നെ വിവാഹം ഗംഭീരമായി നടത്തണമെന്നാണ് നയന്*സിന്റെ ആഗ്രഹിക്കുന്നത്. ഇതിന് പ്രഭു വഴങ്ങിയെന്നും സൂചനകളുണ്ട്.
പ്രഭുദേവ-റംലത്ത് ദമ്പതികളുടെ ഡൈവോഴ്*സ് ഡീല്* കോളിവുഡില്* വന്* വാര്*ത്തയായി മാറിയിരുന്നു. 25-30 കോടി രൂപയോളം വരുന്ന സ്വത്തുക്കളാണ് റംലത്തിന് നഷ്ടപരിഹാരമായി പ്രഭു നല്*കുന്നത്.
Online Business Consulting | Internet Business Consulting