കാമുകിയുടെ മകളെ കൊന്നത് വഴങ്ങാത്തതിന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാമുകിയുടെ മകളെ കൊന്നത് വഴങ്ങാത്തതിന്

    കായംകുളം: കാമുകിയുടെ മകളും പത്താം ക്ലാസ് വിദ്യാര്*ത്ഥിനിയായിരുന്ന അശ്വതി(15)യെ കൊലപ്പെടുത്തിയത് ശാരീരിക ബന്ധത്തിന് വഴങ്ങാത്തതിനെ തുടര്*ന്നാണെന്ന് പ്രതി ശിവപ്രസാദ് (53) പൊലീസിന് മൊഴി നല്*കിയതായി റിപ്പോര്*ട്ടുകള്*.കഴിഞ്ഞ ഡിസംബര്* 25നാണ് കാമുകിയുടെ മകളായിരുന്ന അശ്വതിയെ ശിവപ്രസാദ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. ഇതിന് ശേഷം ശിവപ്രസാദ് വിഷം കഴിച്ച് ജീവനൊടുക്കാന്* ശ്രമിച്ചിരുന്നു. അതേ സമയം നേരത്തെ അശ്വതിയുമായി ശാരീരിക ബന്ധത്തില്* ഏര്*പ്പെട്ടിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

    മെഡിക്കല്* കോളെജില്* ചികിത്സയിലായിരുന്ന ശിവപ്രസാദിനെ ആശുപത്രിയില്* നിന്ന് വിടുതല്* നല്*കിയതിനെ തുടര്*ന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്* വിട്ടുകിട്ടിയ ശിവപ്രസാദിനെയും കൂട്ടി ശനിയാഴ്ച പൊലീസ് തെളിവെടുപ്പ് നടത്തി.





    Online Business Consulting | Internet Business Consulting
Working...
X