ആലപ്പുഴ: സംസ്ഥാന പ്ലീനം ഞായറാഴ്ച ആലപ്പുഴയില്* നടക്കാനിരിക്കെ യുഡിഎഫ് ബന്ധത്തെച്ചൊല്ലി ജെഎസ്എസില്* ഭിന്നത തുടരുന്നു.പാര്*ട്ടി ജനറല്* സെക്രട്ടറി കെആര്* ഗൗരിയമ്മയും ഭിന്നാഭിപ്രായം പുലര്*ത്തുന്ന പ്രസിഡന്റ് എ.എന്*. രാജന്*ബാബു കെ.കെ. ഷാജു വിഭാഗവും പ്ലീനത്തില്* ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ്. 1994ല്* ജെഎസ്എസ് രൂപീകരിയ്ക്കപ്പെട്ടതിന് ശേഷം ഇത് രണ്ടാം തവണയാണ് പാര്*ട്ടി പ്ലീനം വിളിച്ചു ചേര്*ക്കുന്നത്.
ഗൗരിയമ്മ കടുത്ത നിലപാടെടുത്തതിനെത്തുടര്*ന്നു ജെഎസ്എസ് മുന്നണി വിടുമെന്ന് ഇടയ്ക്കു സൂചനയുണ്ടായിരുന്നു. നേതാക്കളില്* ബഹുഭൂരിപക്ഷവും യുഡിഎഫ് വിടുന്നതിനോട് യോജിക്കാത്തതിനാല്* പ്ലീനത്തില്* കടുത്ത തീരുമാനമുണ്ടാകാനിടയില്ലെന്നാണ് ഇപ്പോള്* ലഭിയ്ക്കുന്ന സൂചന.
ഗൗരിയമ്മയെ സ്വീകരിക്കാന്* സിപിഎം സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ജെഎസ്എസിനെ മുന്നണിയുടെ ഭാഗമാക്കുന്നതിനു താല്*പര്യമില്ല. സി.പി.എമ്മില്* ചേരാന്* തയാറാകുന്നവരെ സ്വാഗതം ചെയ്യാന്* പാര്*ട്ടി തയാറായിട്ടുണ്ട്.
Online Business Consulting | Internet Business Consulting