കുളിസീന്* പകര്*ത്തിയ നേവിക്കാരനെതിരെ കേസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കുളിസീന്* പകര്*ത്തിയ നേവിക്കാരനെതിരെ കേസ്

    കൊച്ചി: അധ്യാപിക കുളിയ്ക്കുന്നത് മൊബൈല്* ക്യാമറയില്* രഹസ്യമായി പകര്*ത്തിയ നേവി ഉദ്യോഗസ്ഥനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തു. നേവി ക്വാര്*ട്ടേഴ്*സിലെ താമസക്കാരനായ ഇയാള്* അതേ ക്വാര്*ട്ടേഴ്*സില്* താമസിക്കുന്ന വിവാഹിതയായ അധ്യാപികയുടെ കുളിക്കുന്നതു മൊബൈല്* കാമറയില്* പകര്*ത്തുകയായിരുന്നു.

    ഒക്ടോബര്* 26-ന് വൈകിട്ടായിരുന്നു സംഭവംം. കുളിമുറിയിലെ ചെറിയ വെന്റിലേറ്ററിലൂടെയാണ് ഇയാള്* രംഗങ്ങള്* പകര്*ത്തിയതെന്നാണ് ആരോപണം.





    Online Business Consulting | Internet Business Consulting
Working...
X