ബാംഗ്ലൂര്*: ഐപിഎല്* നാലാം സീസണിലെ കളിക്കാര്*ക്ക് വേണ്ടിയുള്ള ടീമുകളുടെ താരലേലം രണ്ടാം ദിവസവും തുടരുകയാണ്. കോടികള്* വാരിയെറിഞ്ഞാണ് ടീമുകളെല്ലാം പ്രമുഖ താരങ്ങളെ നേടിയത്. 11.04 കോടിയ്ക്ക് വിറ്റുപോയ ഗൌതം ഗംഭീറിനായിരുന്നു ഏറ്റവും കൂടുതല്* തുക ലഭിച്ചത്. ഞായറാഴ്ച നടക്കുന്ന ലേലത്തില്* 71 താരങ്ങള്* ആണുള്ളത്. ഇവരില്* കൂടുതലും രണ്ടാംനിര താരങ്ങളാണ്.
ശനിയാഴ്ച നടന്ന ലേലത്തില്* കൊച്ചി ഐ പി എല്* ടീം 11 താരങ്ങളെ സ്വന്തമാക്കിയിരുന്നു. ശ്രീലങ്കന്* താരം മഹേള ജയവര്*ധനയെയായിരുന്നു കൊച്ചി ടീം ഏറ്റവുമാദ്യം സ്വന്തമാക്കിയത്. 6.9 കോടിക്കായിരുന്നു ജയവര്*ധനയെ വാങ്ങിയത്.
ബ്രണ്ടന്* മക്കല്ലം, മുത്തയ്യ മുരളീധരന്*, രവീന്ദ്ര ജഡേജ, ആര്* പി സിംഗ്, ബ്രാഡ് ഹോഡ്ജ്, വി വി എസ് ലക്ഷ്മണ്*, പാര്*ത്ഥിവ് പട്ടേല്*, സ്റ്റീവന്* സ്മിത്ത്, രമേഷ് പൊവാര്* എന്നിവരാണ് കൊച്ചി ടീമില്* ഇതുവരെയെത്തിയ മറ്റ് കളിക്കാര്*. ആകെ ലേലത്തുകയില്* ഇനി ഒമ്പത് കോടി രൂപയോളം കൊച്ചി ടീമിന് ബാക്കിയുണ്ട്. ഈ തുകയ്ക്ക്, രണ്ടാം ദിവസത്തെ ലേലത്തില്* മധ്യനിര താരങ്ങളെ വിളിച്ചെടുക്കാനാകും കൊച്ചി ശ്രമിക്കുക.
ഐപിഎല്* ലേലം- രണ്ടാം ദിനം
ഓസീസ് ബൗളര്* സ്റ്റീഫന്* ഒ കീഫിനെ 9.2 ലക്ഷത്തിന് കൊച്ചി ഐപിഎല്* ടീം വാങ്ങി
ശ്രീലങ്കന്* ബാറ്റ്സ്മാന്* സനത് ജയസൂര്യയെ വാങ്ങാനും ആരും തയ്യാറായില്ല.
ഡാനിയല്* ക്രിസ്റ്റ്യന്*- ഡെക്കാന്* ചാര്*ജേഴ്സ് .-4. 16 കോടി രൂപ
ലങ്കന്* താരം -തിസാര പെരേര കൊച്ചി ഐ പി എല്* ടീം-36.8 ലക്ഷം രൂപ. ഇതോടെ കൊച്ചിക്ക് 12 താരങ്ങളായി.
രവി ബൊപ്പാരയെയും ജേക്കബ് ഓറത്തെയും ആരും ലേലത്തിലെടുത്തില്ല.
അജിത്ത് അഗാള്*ക്കര്*-ഡല്*ഹി ഡെയര്* ഡെവിള്*സ്-96.6 ലക്ഷം രൂപ
വിനയ് കുമാര്*- കൊച്ചി ഐ പി എല്* ടീം- 2.18 കോടി രൂപ-ഇതോടെ കൊച്ചി ടീമില്* ആകെ 13 അംഗങ്ങളായി. ഇനി മൂന്നു താരങ്ങളെ കൂടിയാണ് കൊച്ചി ടീമിന് ലേലത്തില്* വിളിക്കാവുന്നത്.മുനാഫ് പട്ടേല്*- 3.22 കോടി രൂപ- മുംബൈ ഇന്ത്യന്*സ്
Online Business Consulting | Internet Business Consulting