കേരളത്തില്* പൊങ്കലിന് അവധി വേണമെന്ന് കരുണാനിധി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കേരളത്തില്* പൊങ്കലിന് അവധി വേണമെന്ന് കരുണാനിധി

    ചെന്നൈ: പൊങ്കലിന് കേരളത്തിലും പൊതു അവധി നല്*കണമെന്ന് തമിഴ് നാട് മുഖ്യമന്ത്രി കരുണാനിധി മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദനോട് ആവശ്യപ്പെട്ടു. തമിഴ് നാട് അതിര്*ത്തിയായി വരുന്ന കേരളത്തിലെ ജില്ലകള്*ക്ക് പൊങ്കല്* അവധിയാക്കണമെന്നാണ് നിര്*ദ്ദേശം. ഈ ആവശ്യം ഉന്നയിച്ച് കരുണാനിധി കേരള മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. പാലക്കാട്, ഇടുക്കി, വയനാട്, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകള്*ക്ക് അവധി നല്*കണമെന്നാണ് നിര്*ദ്ദേശം.
    തമിഴ് നാട് ഓണത്തിന് ചെന്നൈ, നീലഗിരി, കന്യാകുമാരി, തിരുപ്പൂര്*, കോയമ്പത്തൂര്* ജില്ലകളില്* അവധി പ്രഖ്യാപിയ്ക്കുന്നത് ചൂണ്ടി കാണിച്ചാണ് കരുണാനിധി ഈ ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്.

    നിര്*ദ്ദേശം അനുഭാവ പൂര്*വം പരിഗണിയ്ക്കണമെന്നും കത്തില്* കരുണാനിധി ആവശ്യപ്പെട്ടിട്ടുണ്ട്.





    Online Business Consulting | Internet Business Consulting
Working...
X