സ്ത്രീയുടെ കണ്ണീര്* കണ്ടാല്* ഏത് കഠിന ഹൃദയനായ പുരുഷന്റെയും മനസ്സലയിക്കും. ഇതെല്ലാവര്*ക്കും അറിയുന്ന കാര്യം. എന്നാല്* സ്ത്രീയുടെ കണ്ണീര്* പുരുഷന്മാരുടെ മനസ്സ് മാത്രമല്ല, അവരുടെ ലൈംഗിക താത്പര്യവും ഒഴുക്കികളയുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. സ്ത്രീകളുടെ കണ്ണീരിനൊപ്പമുള്ള രാസപദാര്*ത്ഥം പുരുഷന്മാരില്* ലൈംഗിക താത്പര്യമുണര്*ത്തുന്ന ടെസ്*റ്റോസ്റ്റിറോണ്* ഹോര്*മോണിന്റെ വ്യതിയാനത്തിനിടയാക്കുന്നവെന്നാണ് ഇസ്രയേലിലെ വെയ്*സ്മാന്* ഇന്*സ്റ്റിറ്റിയൂട്ട് നടത്തിയ ഗവേഷണത്തില്* കണ്ടെത്തിയിരിക്കുന്നത്. ടെസ്*റ്റോസ്റ്റിറോണ്* ഹോര്*മോണാണ് ലൈംഗിക ഉത്തേജനത്തിന് പിന്നില്* പ്രവര്*ത്തിയ്ക്കുന്നത്.
ആറ് സ്്രതീകളുടെ കണ്ണീര്* പ്രത്യേകം എടുത്ത ശേഷം പരീക്ഷണാര്*ത്ഥം പുരുഷന്*മാരെ മൂക്കിനു താഴെ വെച്ചുകൊണ്ടാണ് പരീക്ഷണം നടത്തിയത്. ട്രാജഡി സിനിമകള്* കാണിച്ചാണ് സ്ത്രീകളുടെ കണ്ണീര്* ഗവേഷകര്* ശേഖരിച്ചത്.
സാധാരണ ഉപ്പുവെള്ളവും കണ്ണീരും ഇടകലര്*ത്തി പരീക്ഷിച്ചപ്പോഴുണ്ടായ ഹോര്*മോണ്* വ്യതിയാനവും ശരീര താപനിലയിലെ മാറ്റവും പഠനവിധേയമാക്കയാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് വെയ്*സ്മാന്* ഇന്*സിസ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്* നോം സോബല്* പറയുന്നു.
സാധാരണ ഉപ്പുവെള്ളത്തിന്റെ ഗന്ധം ശ്വസിച്ചപ്പോഴുണ്ടായതിനേക്കാള്* കണ്ണുനിരിന്റെ ഗന്ധം മണത്തപ്പോള്* ഹോര്*മോണ്* വിതാനം ശരാശരി 13 ശതമാനം കുറഞ്ഞെന്നാണ് കണ്ടെത്തല്*. പുരുഷന്*മാരുടെ ശാരീരത്തിന്*െ താപനിലയും ഹൃദയമിടിപ്പും കുറഞ്ഞതായും കണ്ടെത്തി. മനുഷ്യ ശരീരത്തില്* നിന്നുണ്ടാവുന്ന രാസപദാര്*ത്ഥങ്ങള്* മറ്റുള്ളവരുടെ വികാരവിചാരങ്ങളെ സ്വാധീനിയ്ക്കുമെന്ന് പ്രൊഫസര്* നോം സോബല്* പറയുന്നു.
Online Business Consulting | Internet Business Consulting