മൊഗാദിഷു: സൊമാലിയയില്* ഒരിടത്ത് സ്ത്രീയും പുരുഷനും തമ്മില്* ഹസ്തദാനം നടത്തുന്നതിന് നിരോധനം. ഇസ്ലാമിക സംഘടനയായ അല്*ഷബാബിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലാണ് പുരുഷനും സ്ത്രീയും തമ്മില്* ഹസ്തദാനം നടത്തുന്നതിനു വിലക്ക്.
ഇതാദ്യമായാണു ഇത്തരത്തിലൊരു നിയന്ത്രണം രാജ്യത്തുണ്ടാകുന്നത്. തങ്ങളുടെ നിര്*ദേശം പാലിക്കാത്തവര്*ക്കു ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ നേരിടേണ്ടിവരുമെന്നു ഭരണസമിതി അറിയിച്ചു. പൊതുസ്ഥലങ്ങളില്*വച്ചുള്ള ചാട്ടവാറടിയാവും പ്രധാന ശിക്ഷയെന്നാണു സൂചന.
ജോഹര്* പട്ടണം ഉള്*പ്പെടുന്ന പ്രദേശത്താണ് അല്*ഷബാബിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിരോധനം ഏര്*പ്പെടുത്തിയത്. ബന്ധുക്കളല്ലാത്ത സ്ത്രീപുരുഷന്മാര്* പൊതുസ്ഥലങ്ങളില്* ഒന്നിച്ചു നടക്കുന്നതും സല്ലപിക്കുന്നതും വിലക്കിയിട്ടുണ്ട്.
അല്*ഷബാബിന്റെ നിയന്ത്രണത്തിലുള്ള മേഖലകളില്* സംഗീതം മുമ്പുതന്നെ വിലക്കിയിട്ടുണ്ട്. മൊഗാദിഷുവിലും ഏതാനും ചില പ്രദേശങ്ങളിലും മാത്രമാണ് ഐക്യരാഷ്ട്രസംഘടനയുടെ പിന്തുണയുള്ള സര്*ക്കാര്* ഭരണം നടത്തുന്നത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>