ശ്രീനഗര്*: ജമ്മുകശ്മീരിലെ ലഡാക് മേഖലയില്* ചൈനയുടെ സൈന്യം യഥാര്*ഥ നിയന്ത്രണരേഖ(എല്*ഒസി)മറികടന്ന് ഇന്ത്യന്* പൗരന്മാരെ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്*ട്ട്. 2010 സെപ്റ്റംബറിലും ഒക്ടോബറിലുമായി തെക്കുകിഴക്കന്* ലഡാക്കിലെ ഗോംബിര്* ഗ്രാമത്തിലാണു സംഭവമെന്നു വാര്*ത്താ ഏജന്*സി റിപ്പോര്*ട്ട് ചെയ്തു.
യാത്രക്കാര്*ക്കുള്ള ഷെഡ് പണിയുകയായിരുന്ന കരാറുകാരനെയും ജോലിക്കാരെയുമാണ് മോട്ടോര്* സൈക്കിളുകളിലും മറ്റുമായി എത്തിയ ചൈനീസ് ഭടന്*മാര്* വിരട്ടിയത്. ഭയന്നോടിയ ജോലിക്കാര്* സമീപത്തെ ഇന്ത്യന്* സൈനിക പോസ്റ്റില്* അഭയം തേടുകയായിരുന്നുവത്രേ. സംസ്ഥാന ഗ്രാമ വികസന വകുപ്പിനുവേണ്ടിയാണ് കരാറുകാരന്* ഷെഡ് നിര്*മിച്ചത്.
സംഭവത്തെത്തുടര്*ന്ന്, ഷെഡ്ഡിന്റെ പണി നിര്*ത്തിവെക്കാന്* ഇന്ത്യന്* സൈന്യം സംസ്ഥാന ഭരണകൂടത്തോട് നിര്*ദേശിച്ചു. നിയന്ത്രണ രേഖയില്*നിന്നും അമ്പതു കിലോമീറ്റര്* പരിധിയില്* ഭാവിയില്* എന്തു നിര്*മാണ പ്രവര്*ത്തനം നടത്തുമ്പോഴും പ്രതിരോധ മന്ത്രാലയത്തിന്റെ മുന്*കൂര്* അനുമതി തേടാനും സൈന്യം നിര്*ദേശിച്ചിട്ടുണ്ട്.
ഏതാണ്ട് ഒരു വര്*ഷത്തെ ഇടവേളയ്ക്കുശേഷമാണു ചൈനീസ് അതിര്*ത്തി ലംഘനം റിപ്പോര്*ട്ട് ചെയ്യപ്പെടുന്നത്. 2009 നവംബറില്* ലഡാക്കില്* പ്രവേശിച്ച ചൈനീസ് സൈന്യം റോഡു പണിയിലേര്*പ്പെട്ടവരെ വിരട്ടിയിരുന്നു.
അതേ വര്*ഷം ജൂണില്* യഥാര്*ഥ നിയന്ത്രണ രേഖയ്ക്കു മുകളിലെ വ്യോമ മേഖല മുറിച്ചുകടന്ന് ചൈനീസ് ഹെലികോപ്റ്ററുകള്* ചുമാര്* പ്രദേശത്ത് പഴകിയ ഭക്ഷണം വിതറി.തൊട്ടടുത്ത മാസം അന്താരാഷ്ട്ര അതിര്*ത്തി മുറിച്ചുകടന്ന് ലഡാക്കിലെ മൗണ്ട് ഗയ മേഖലയിലെത്തിയ ചൈനീസ് ഭടന്*മാര്* പാറകളിലും മറ്റും ചുവന്ന ചായമടിച്ച സംഭവവും റിപ്പോര്*ട്ട് ചെയ്യപ്പെട്ടിരുന്നു.
ലഡാക്കിലെ കാരക്കോറം മലനിരകളിലെ അന്താരാഷ്ട്ര അതിര്*ത്തിയില്* ചൈനീസ് സേന നിര്*മാണ പ്രവര്*ത്തനം നടത്തുന്നതായും ഇന്ത്യന്* ഭൂപ്രദേശങ്ങള്* കവര്*ന്നെടുക്കുന്നതായും ജമ്മുകശ്മീര്* സര്*ക്കാര്* 2009ല്* കേന്ദ്രത്തിന് റിപ്പോര്*ട്ട് നല്*കിയിരുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>