കണ്ണൂര്*: വിക്കീപീഡിയയുടെ പത്താം വാര്*ഷീകവും മലയാളം വിക്കിയുടെ എട്ടാം വാര്*ഷീകവും കണ്ണൂരില്* ആഘോഷിയ്ക്കും. ഇന്ത്യയിലെങ്ങും ഇത്തരം വിക്കി ആഘോഷ പരിപാടികള്* നടക്കുന്നുണ്ട്. 2011 ജനുവരി 15 ന് രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ സിവില്* സ്റ്റേഷന് അടുത്തുള്ള കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിലാണ് ചടങ്ങ്. മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും ഈ പരിപാടിയില്* പങ്കെടുക്കാം.
ചടങ്ങ് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യപ്രവർത്തകനുമായ ഡോയ ബി. ഇക്ബാല്* ഉദ്ഘാടനം ചെയ്യും. ഭാഷാ കമ്പ്യൂട്ടിങ്ങ് ഗവേഷകനും, മാഹി മഹാത്മാഗാന്ധി ഗവൺ*മെന്റ് കോളേജ് അദ്ധ്യാപകനുമായ ഡോ. മഹേഷ് മംഗലാട്ട് ചടങ്ങില്* മുഖ്യപ്രഭാഷണം നടത്തും.
വിക്കിപീഡിയയുമായും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്* അവഗാഹമുള്ളവര്* ചടങ്ങില്* സംസാരിയ്ക്കും. വിക്കിപീഡിയ പ്രവര്*ത്തകരും പൊതു ജനങ്ങളും പങ്കെടുക്കുന്ന ചർച്ചയും ക്ലാസും ചടങ്ങിന്റെ പ്രത്യേകതയായിരിയ്ക്കും.
ഇതിനോടൊപ്പം മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ, മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം, മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം എന്നിവയുടെ വിശദീകരണം വിദ്യാര്*ത്ഥികള്*ക്കുള്ള മത്സരങ്ങള്* തുടങ്ങിയവ ഉണ്ടാവും.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>