ദില്ലി: കോണ്‍*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ബൊഫോഴ്*സ് കേസ് പ്രതി ഒട്ടാവിയൊ ക്വത്*റോച്ചിയുമായി അടുത്തബന്ധമെന്ന് എല്‍*.കെ. അദ്വാനി. ബിജെപി ദേശീയ എക്*സിക്യൂട്ടിവ് സമാപനത്തോടനുബന്ധിച്ച് എന്‍*ഡിഎ റാലി ഉദ്ഘാടനം ചെയ്യവെയാണ് സോണിയയെ രൂക്ഷമായി വിമര്*ശിച്ചത്.ആര്*ക്കുമെതിരേ ഞാന്‍* ആരോപണമുന്നയിക്കുകയല്ല, പക്ഷേ, ജനങ്ങള്‍*ക്കറിയാം ക്വത്*റോച്ചിി സോണിയയുടെ വസതിയില്‍* നിത്യസന്ദര്*ശകനായിരുന്നുവെന്ന്. ബൊഫോഴ്*സ് കോഴ ഇടപാട് കോണ്‍*ഗ്രസ് സര്*ക്കാരുകള്* മറച്ചുവച്ചുവെന്നും ഇപ്പോള്‍* പരസ്യമായിരിക്കുന്നു.
സിബിഐ എല്ലാം മറച്ചുവെയ്ക്കാനാണ് ശ്രമിച്ചത്. ഒടുവില്‍* ഐടി വകുപ്പ് െ്രെടബ്യൂണലിലൂടെ, ബൊഫോഴ്*സ് ഇടപാടില്‍* 41 കോടി രൂപ കോഴ നല്*കപ്പെട്ടുവെന്ന് തെളിഞ്ഞു. ഇക്കാര്യത്തില്‍* കൂടുതല്‍* അന്വേഷണത്തിന് ഉത്തരവിടാന്‍* പ്രധാനമന്ത്രി തയാറാകണമെന്ന് അദ്വാനി ആവശ്യപ്പെട്ടു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>