തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനുള്ള പുനരധിവാസ പാക്കേജിന് അംഗീകാരമായി. തിങ്കളാഴ്ച ചേര്*ന്ന സര്*വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ദേശീയ പാത 45 മീറ്റര്‍* വീതിയില്‍* വികസിപ്പിക്കാനും സര്*വകക്ഷിയോഗത്തില്* ധാരണയായി. പുനരധിവാസം സംബന്ധിച്ച കാര്യങ്ങള്‍* മന്ത്രിസഭ ഉടന്‍* ചര്*ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* വ്യക്തമാക്കി. കേന്ദ്രസര്*ക്കാരുമായും ഈ വിഷയം ചര്*ച്ച ചെയ്യും.
ഭൂമിക്ക് നിലവിലെ വില ലഭ്യമാക്കും വിധം പുനരധിവാസ പാക്കേജ് തയ്യാറാക്കാനാണ് തീരുമാനമെന്നാണ് സൂചന. കേന്ദ്ര സര്*ക്കാര്* നല്*കുന്ന തുക കഴിഞ്ഞുള്ളത് സംസ്ഥാന സര്*ക്കാര്* നല്*കുമെന്നും സൂചനയുണ്ട്.
റോഡ് വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍* കേന്ദ്രസംസ്ഥാന സര്*ക്കാരുകള്*ക്കു ധാരണയില്‍* എത്താന്‍* കഴിഞ്ഞിരുന്നില്ല.
ദേശീയപാത വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍*ക്കു പുതിയ വീടുവയ്ക്കാന്‍* സ്ഥലം നല്*കുന്നതും ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍*ക്കായി ഷോപ്പിങ് കോംപ്*ളക്*സ് പണിതു നല്*കുന്നതും ഉള്*പ്പെടെയുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് കേരളത്തില്‍* നിന്നുള്ള സര്*വകക്ഷി സംഘം കേന്ദ്ര സര്*ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച ചേര്*ന്ന യോഗത്തില്‍* യുഡിഎഫ് നേതാക്കളാരും പങ്കെടുത്തില്ല. പ്രതിപക്ഷനേതാവ് ഉമ്മന്‍*ചാണ്ടി നയിക്കുന്ന കേരള മോചനയാത്രയില്‍* പങ്കെടുക്കുന്നതിനായി പോയതിനാലാണ് യുഡിഎഫ് നേതാക്കള്‍* എത്താതിരുന്നത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>