സമ്മാനമായി കിട്ടിയ മണിമാളിക ബോളിവുഡ് താരം ഷാരൂഖ് ഖാന് നികുതിപ്രശ്*നങ്ങളുണ്ടാക്കുന്നു. ദുബയിലെ പാം ജുമൈറിയയില്* ഉള്ള മണിസൗധമാണ് ഷാരൂഖിന്റെ ഉറക്കം കെടുത്തുന്നത്. ഇതിന്റെ പേരില്* വരുമാനനികുതി വിഭാഗം ഷാരൂഖിന് നോട്ടീസ് അയച്ചിരിക്കുകയാണ്. 17.84 കോടി വിലവരുന്ന വില്ലയുടെ ടാക്*സ് അടയ്ക്കാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2007 സെപ്റ്റംബര്* 16ന് നഖീല്* പബ്ലിക് ജോയിന്റ് കമ്പനി (പി.ജെ.എസ്.സി) ഷാരൂഖ് സമ്മാനിച്ചതാണ് വില്ല.
2008 2009 കാലയളവിലെ ഐ.ടി റിട്ടേണ്*സില്* തന്റെ ആസ്തിയായ ഈ വില്ലയെ ഒരു സമ്മാനമായിയാണ് കാണിച്ചിരുന്നത്.
എന്നാല്* ഷാരൂഖിന്റെ ആസ്തികള്* പരിശോധിച്ച നികുതി വകുപ്പ് വില്ലയ്ക്കും ടാക്*സ് നല്*കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ യഥാര്*ത്ഥ രേഖ നല്*കാത്തതിന് പെനാല്*ട്ടി നല്*കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>

Dufaayiley Villakku Naattilu Tax..
Comment