2ജി കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2ജി കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

    ദില്ലി: 2ജി. സ്പെക്ട്രം അനുവദിച്ചതില്* നിബന്ധനകള്* പാലിക്കാത്ത ലൈസന്*സുകള്* എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് സുപ്രീം കോടതി.കേസില്* കേന്ദ്രസര്*ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ടെലികോം മന്ത്രിയായി എ.രാജ പ്രവര്*ത്തിക്കവേ നല്*കിയ ലൈസന്*സുകള്* റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്*പ്പിക്കപ്പെട്ട പൊതുതാല്*പര്യ ഹര്*ജികള്* പരിഗണിക്കുകയായിരുന്നു കോടതി.

    കേസില്* ടെലികോം റഗുലേറ്ററി അതോറിറ്റിക്കൊപ്പം(ട്രായ്) 11 കമ്പനികളേയും കക്ഷിചേര്*ക്കാനും തീരുമാനമായി. ചട്ടം ലംഘിച്ച 11 കമ്പനികള്*ക്കെതിരെ ട്രായ് എന്തുകൊണ്ട് നടപടികളെടുത്തില്ലെന്നും കോടതി ആരാഞ്ഞു. മൂന്നാഴ്ചയ്ക്കകം ടെലികോം വകുപ്പ് കോടതിയുടെ നോട്ടീസിന് മറുപടി നല്*കണം. കേസില്* ഫെബ്രുവരി ഒന്നിന് വാദം കേള്*ക്കും.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X