ആദ്യചുംബനം മറക്കാനാവില്ല!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആദ്യചുംബനം മറക്കാനാവില്ല!!

    ഒരിക്കലും മറക്കാത്ത സംഭവമെന്ന് അടയാളപ്പെടുത്തി നമ്മള്* ഓര്*മ്മയില്* സൂക്ഷിക്കുന്ന അനേകം മൂഹൂര്*ത്തങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്* വ്യക്തികള്*ക്കും ജീവിതത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. എന്നാല്* എല്ലാ സ്ത്രീകളും പുരുഷന്മാരും ഏറ്റവും നന്നായി ഓര്*ത്തുവയ്ക്കുന്ന ഓര്*മ്മയില്* താലോലിയ്ക്കുന്ന ഒരു കാര്യമുണ്ട്. പങ്കാളിയില്* നിന്നും ലഭിച്ച ആദ്യത്തെ ചുംബനം. ആദ്യ ലൈംഗികബന്ധത്തേക്കാളുമേറെ വ്യക്തികള്* ഓര്*മ്മയില്* ലാളിക്കുന്ന സന്ദര്*ഭങ്ങളിലൊന്ന് ആദ്യചുംബനമാണെന്നാണ് ഗവേഷകര്* പറയുന്നത്.

    കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ യൂണിവേഴ്*സിറ്റി ഓഫ് ടെക്*സസിലെ ഷെറില്* കിര്*ഷെന്*ബാം ഇക്കാര്യം സ്ഥാപിക്കുന്നത്.

    ഈ കണ്ടെത്തിലിനെ അടിസ്ഥാനമാക്കി ഷെറില്* ദി സയന്*സ് ഓഫ് കിസ്സിങ് വാട്ട് ഔര്* ലിപ്*സ് ആര്* ടെല്ലിങ് അസ് എന്ന പേരില്* ഒരു പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഇതിനുവേണ്ട പഠനത്തിനിടെ നടത്തിയ നിരീക്ഷണത്തിലാണ് തൊണ്ണൂറു ശതമാനം പേരും പങ്കാളിയില്* നിന്നുള്ള ആദ്യചുംബനം എന്നും ഓര്*മ്മിയില്* സൂക്ഷിക്കുന്നുവെന്ന് കണ്ടെത്തിയത്.

    സ്ത്രീയും പുരുഷനും ചുംബനത്തെ സമീപിക്കുന്ന രീതി, ആസ്വദിക്കുന്ന രീതി എന്നിവയെക്കുറിച്ചെല്ലാം ഷെറിളിന്റെ പുസ്തകത്തില്* പറയുന്നു. പുരുഷന്മാരെല്ലാം ഗാഡമായി ചുംബിക്കുന്നവരാണെന്നാണ് ഷെറിളിന്റെ കണ്ടെത്തല്*.

    ചുംബിക്കുന്ന സമയത്ത് പുരുഷന്മാരുടെ ശരീരത്തില്* ഹോര്*മ്മോണ്* വിസ്*ഫോടനം നടക്കുന്നുവെന്നും ഷെറിള്* പറയുന്നു. ഒരു ചുംബനത്തിന് സ്ത്രീയെ വളരെപെട്ടെന്ന് പ്രണയത്തിലേയ്ക്ക് തള്ളിവിടാന്* കഴിയുമെന്നും ഷെറിള്* പറയുന്നു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
  • Marcony
    • Feb 2010
    • 55

    #2
    Re: ആദ്യചുംബനം മറക്കാനാവില്ല!!

    Thanks.................

    Comment

    • ruthika
      • Nov 2006
      • 1469

      #3
      Re: ആദ്യചുംബനം മറക്കാനാവില്ല!!

      thanks..thts true...


      Comment

      Working...
      X