ബാംഗ്ലൂര്*: ജാമ്യം ലഭിച്ച് പുറത്തുവന്ന വിവാദ സ്വാമി നിത്യാനന്ദ ഇതാദ്യമായി ഭക്തരെ അഭിസംബോധന ചെയ്തു. ഞായറാഴ്ചയായിരുന്നു ജയില്*വാസം കഴിഞ്ഞശേഷമുള്ള നിത്യാനന്ദയുടെ ആദ്യ ഭക്തസമാഗമം. ലൈംഗികവിവാദത്തെത്തുടര്*ന്ന് കഴിഞ്ഞ നാലുമാസമായി നിത്യാനന്ദ ഭക്തജനങ്ങള്*ക്ക് നേരിട്ട് ദര്*ശനം നല്*കിയിട്ടില്ല.
ഇത്തവണ വിവാദവും ജയില്*വാസവുമെല്ലാം നിത്യാനന്ദയുടെ പ്രഭാഷണ വിഷയങ്ങളായിരുന്നു. ഇതിലൊന്നും തനിക്ക് ആരോടും ദേഷ്യമോ രോഷമോ ഇല്ലെന്ന് നിത്യാനന്ദ വ്യക്തമാക്കി.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഒട്ടേറെ ഭക്തര്* നിത്യാനന്ദയെ കാണാനായി എത്തിയിരുന്നു. താനുള്*പ്പെട്ട വിവാദം വാര്*ത്തയായതിനെ പോപ് ഗായകന്* മൈക്കിള്* ജാക്*സണ്*ന്റെ മരണം വാര്*ത്തയായതിനോടാണ് സ്വാമി ഉപമിച്ചത്.
എനിക്കെതിരെയുള്ള വിവാദമുണ്ടായപ്പോള്* ഇന്റര്*നെറ്റ് സ്തംഭിച്ചു. സംഭവം അത്രയും വലിയ വാര്*ത്തയായി-പ്രഭാഷണത്തിനിടെ നിത്യാനന്ദ പറഞ്ഞു.
മാസങ്ങള്* കഴിഞ്ഞുള്ള നിത്യാനന്ദയുടെ പ്രഭാഷണം കേള്*ക്കാന്* വന്*ഭക്തജനത്തിരക്കാണ് ബിദദിയിലെ ആശ്രമത്തില്* ഉണ്ടായത്. പല ഭക്തരും നിത്യാനന്ദയുടെ തിരിച്ചുവരവില്* സന്തോഷം പ്രകടിപ്പിച്ചു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>