മലയാള സിനിമയില്* ബസ് മുതലാളിമാരുടെയും കണ്ടക്ടര്*മാരുടെയും സിനിമകള്*ക്ക് പഞ്ഞമില്ല, മമ്മൂട്ടിയും ലാലും ദിലീപും മുകേഷുമൊക്കെ പണ്ടേക്കുപണ്ടേ കണ്ടക്ടറായി വിലസിയ താരങ്ങളാണ്. ഇവര്*ക്കിപ്പോള്* ഒരു പിന്*ഗാമി കൂടി ഉണ്ടാവുന്നു.ഇമേജുകളെല്ലാം തകര്*ത്തെറിഞ്ഞ് തിരിച്ചുവന്ന കുഞ്ചാക്കോ ബോബനാണ് ബസ് കണ്ടക്ടറാവുന്നത്. നവാഗത സംവിധായകന്* സുഗീതിന്റെ ഓര്*ഡിനറിയിലൂടെയാണ്് കുഞ്ചാക്കോ വ്യത്യസ്തമായ റോള്* തേടുന്നത്. ട്രാഫിക്കിലൂടെ 2011ല്* തകര്*പ്പന്* തുടക്കം കാഴ്ചവെച്ച കുഞ്ചാക്കോ വിജയതരംഗം നിലനിര്*ത്താനുള്ള ശ്രമത്തിലാണ് വൈവിധ്യമാര്*ന്ന വേഷങ്ങള്* അവതരിപ്പിയ്ക്കുന്നത്.
സംവിധായകന്* കമലിന്റെ ശിഷ്യനായ സുഗീത് തന്നെയാണ് ഓര്*ഡിനറയുെട തിരക്കഥ രചിയ്ക്കുന്നത്. ചിത്രത്തില്* ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്ത അവതരിപ്പിയ്ക്കുന്നുണ്ട്. ഹാസ്യത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്* സലീം കുമാര്*, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്* ചേര്*ന്ന് ഈ വിഭാഗം കൈകാര്യം ചെയ്യും.
ലക്ഷ്മിനാഥ് ആന്റ് മാജിക് മൂവീസിന്റെ ബാനറില്* രാജീവ് നായരും സുധീഷും ചേര്*ന്നാണ് ഓര്*ഡിനറി തിയറ്ററുകളിലിറക്കുന്നത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>